സ്പീക്കർ ശ്രീമരാമകൃഷ്ണൻ സ്വർണക്കടത്തിന് സഹായിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. നിരവധി വിദേശ യാത്രകളാണ് അദ്ദേഹം നടത്തിയത്. മന്ത്രിമാരും സ്വർണക്കടത്തിന് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post