p.sreeramakrishnan

മുഖ്യമന്ത്രിയെ ആർക്കും കാണാം, അതിന് പണം മാനദണ്ഡമല്ല; ലോക കേരളസഭയ്ക്കായി കോടികൾ പണം പിരിക്കുന്നതിൽ പ്രതികരിച്ച് പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം : യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ വ്യക്തികളിൽനിന്ന് ലക്ഷങ്ങൾ പിരിക്കുന്ന സംഭവം വിവാദമായതോടെ പ്രതികരണവുമായി നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ...

‘മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു, കൈക്കൂലിയായി ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകി, കെ ടി ജലീലിന്റെ ബിനാമിയാണ് ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ’; മുൻ സ്‌പീക്കർക്കെതിരെയും മുൻമന്ത്രിക്കെതിരെയും സ്വപ്‍ന സുരേഷ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണൻ ...

‘സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാൻ സാധിച്ചില്ല’; തിരിച്ചറിയാൻ സാധിക്കാതെ പോയത് തനിക്ക് പറ്റിയ പിഴവാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാൻ സാധിച്ചില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. ഇത് തിരിച്ചറിയാൻ സാധിക്കാതെ പോയത് തനിക്ക് പറ്റിയ പിഴവാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ...

‘മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാനനഷ്ടം വരൂ?; സ്പീക്കറോട് മാധ്യമപ്രവർത്തകൻ

സ്പീക്കർ ശ്രീരാമകൃഷ്ണൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്നാണ് സ്പീക്കറോട് നന്ദകുമാറിന്റെ ചോദ്യം. സ്വപ്നയുമായി പല തവണ ചുറ്റി ...

ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സ്: ‘ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണം’, സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്

കൊ​ച്ചി: ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്. ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. കേ​സി​ല്‍ നേ​ര​ത്തെ​യും സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. അ​തി​നി​ടെ, ...

‘എന്നെ വേട്ടയാടുന്നു, വഹിക്കുന്ന പദവിയുടെ പരിമിതികൊണ്ട് പലതും തുറന്നു പറയാനാവുന്നില്ല’; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്: തന്നെ വേട്ടയാടുകയാണെന്നും താന്‍ വഹിക്കുന്ന പദവിയുടെ പരിമിതികൊണ്ട് പലതും തുറന്നു പറയാനാവുന്നില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്കിലാണ്‌ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍റെ വിശദീകരണം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ നുണകള്‍ ...

‘ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍‌ വ​ന്‍​തു​ക യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് നല്‍കി’; സ​രി​ത്തി​ന്‍റെ മൊ​ഴിയും പുറത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യി ക​സ്റ്റം​സി​ന് ന​ല്‍​കി​യ മൊ​ഴി പു​റ​ത്ത് വന്നതിന് പിന്നാലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​രി​ത്തി​ന്‍റെ മൊ​ഴി​യും ...

‘ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ട്, ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു‘; പക്ഷേ സ്വപ്നയുടെ മൊഴികൾ വാസ്തവ വിരുദ്ധമെന്ന് ശ്രീരാമകൃഷ്ണൻ

മലപ്പുറം: ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ...

‘ചോദ്യം ചെയ്യലിന് ഹാജരാകില്ല’; ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിനോട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം. ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതായി മാധ്യമങ്ങളോട് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ ...

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്. ഡോളർ കടത്ത് – സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി മാർച്ച് ...

സ്പീക്കർക്ക് കുരുക്ക് മുറുകുന്നു; ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: ഡോളർ കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. സ്പീക്കറെ വിളിച്ചു ...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാവിലെ പത്ത് മണിക്ക് ചർച്ചയ്ക്കെടുക്കും. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ...

‘സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട ഉദ്ഘാടനം ചെയ്തത് പിഴവ്’; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് പോയതില്‍ പിഴവ് പറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സന്ദീപ് നായരെ കുറിച്ച്‌ യാതൊന്നും അറിയില്ലായിരുന്നുവെന്നാണ് സ്പീക്കറുടെ ...

ഡോളർ കടത്ത് കേസിൽ നിയമസഭ കഴിഞ്ഞാലുടൻ സ്പീക്കറെ ചോദ്യം ചെയ്യും; നോട്ടീസ് നൽകാനൊരുങ്ങി കസ്റ്റംസ്, അപ്രതീക്ഷിത നീക്കവുമായി എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന് ...

ഡോളർ കടത്ത് കേസ്; അയ്യപ്പനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്, നിർണ്ണായക മൊഴികൾ രേഖപ്പെടുത്തിയതായി സൂചന

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഒൻപത് മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് ...

ഡോളർ കടത്ത് കേസ്; സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് അയ്യപ്പന് ...

സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ശക്തമായ ആവശ്യം; വീണ്ടും നോട്ടീസ് നല്‍കി

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം ഉമ്മര്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിനായി നോട്ടീസ് നല്‍കിയത്. സ്വര്‍ണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ...

സ്പീക്കർ സ്വർണക്കടത്തിന് സഹായിച്ചെന്ന് കെ സുരേന്ദ്രൻ; ‘സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹം’

സ്പീക്കർ ശ്രീമരാമകൃഷ്ണൻ സ്വർണക്കടത്തിന് സഹായിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. നിരവധി വിദേശ യാത്രകളാണ് അദ്ദേഹം നടത്തിയത്. മന്ത്രിമാരും ...

സി എ ജി റിപ്പോർട്ട് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട് സ്പീക്കർ, മന്ത്രിക്കെതിരായ നടപടി സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ വിശീദകരണം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭ എത്തിക്സ് കമ്മിറ്റിയെ ...

സ്പീക്കർക്കെതിരെ സി ദിവാകരൻ; ‘സ്വർണ്ണക്കടത്ത് പ്രതിയുടെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ പോകേണ്ട കാര്യം ഉണ്ടായിരുന്നില്ല‘

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിൽ പങ്കെടുത്ത സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നടപടിയെ വിമർശിച്ച് സിപിഐ നേതാവും എം എൽ എയുമായ സി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist