ടോമിന് തച്ചങ്കരിയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മന്ത്രി സിഎന്‍ ബാലകൃഷ്ണന്. ഇതിനായി അദ്ദേഹം മുഖ്യമനത്രി, ആഭ്യന്തര മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്തു നല്കി.
ജീവനക്കാരുടെ യോഗത്തില്‍ തച്ചങ്കരി തനിക്കെതിരെ മോശമായ പരാമര്‍ശം നടത്തി എന്നതായിരുന്നു സിഎന്‍ ബാലകൃഷ്ണന്റെ പരാതി. തനിക്കെതിരെ തച്ചങ്കരി മോശം പദപ്രയോഗവും നടത്തി എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post