പൊലീസ് തലപ്പത്ത് അഴിച്ചു പണി: എഡിജിപി ടോമിൻ ജെ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവി
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്ക് നൽകിയിട്ടുണ്ട്. എസ്പി ...