Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോകമെമ്പാടുമുള്ള മലയാളികളെ തുള്ളിച്ച ‘എന്റമ്മേടെ ജിമിക്കി കമ്മൽ’ പിറന്നതും അനിൽ പനച്ചൂരാന്റെ തൂലികയിൽ നിന്ന്

എന്റെ മനസിലെ പ്രാര്‍ത്ഥന സഫലമാക്കിയ പാട്ടെന്ന നിലയില്‍ ജിമിക്കിയോട് ഒരുപാട് ഇഷ്ടമുണ്ടെന്നും അനില്‍ പനച്ചൂരാന്‍ പറഞ്ഞിരുന്നു

by Brave India Desk
Jan 4, 2021, 08:41 am IST
in Kerala
Share on FacebookTweetWhatsAppTelegram

2017 ല്‍ ലോകമലയാളികൾക്കിടയിൽ തരംഗമായ ജിമിക്കി കമ്മൽ പാട്ടിന്റെ പിന്നിലും അനിൽ പനച്ചൂരാൻ . ഓണത്തിന് മലയാളി കുടുംബങ്ങളിലെ വിവിധ വേദികളിൽ ഈ പാട്ട് വിവിധതരം വൈറല്‍ വീഡിയോകളായി മാറി. എന്റമ്മേടെ ജിമിക്കി കമ്മല്‍, പാട്ട് ഹിറ്റായതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംഗീത സംവിധായകന്‍ ഷാനിനും രചയിതാവ് അനില്‍ പനച്ചൂരാനുമാണ്. ഇതിനെ കുറിച്ച്‌ അക്കാലത്ത് പനച്ചൂരാന്‍ പറഞ്ഞത് ഇങ്ങനെ:”കുറച്ചു കാലമായി ഞാനെന്നും ഒരു കാര്യം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നൂറില്‍ കൂടുതല്‍ പാട്ട് എഴുതിയിട്ടുണ്ടെങ്കിലും നല്ലൊരു അടിച്ചുപൊളി താളം ഇതുവരെ കിട്ടിയിട്ടില്ല. ‘

‘വ്യത്യസ്തനാമൊരു ബാലനൊക്കെ”യുണ്ടെങ്കിലും പിള്ളേരെ തുള്ളിക്കുന്നൊരു പാട്ടെഴുതണമെന്നായിരുന്നു കുറച്ച നാളായുള്ള മോഹം. അതിന് കാരണം ആ തടിയനാ, ഗഗ്‌നം സ്റ്റൈല്‍ പാട്ടുകാരന്‍. ഏതുഭാഷയാണെന്ന് പോലും അറിയാതെ എല്ലാ പിള്ളേരും ആ പാട്ട് പാടുകയും അതിനൊത്ത് തുള്ളുകയും ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര അസൂയയായിരുന്നു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

അങ്ങനെയൊരു പാട്ട് നമുക്കും ഉണ്ടാക്കണം. ലോകത്തുള്ള എല്ലാവരും മലയാള ഭാഷയില്‍ അത് പാടണം എന്നൊരു തോന്നല്‍. ആ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായത്. ആവേശവും വാശിയുമൊക്കെ ചേര്‍ത്ത് ഒരൊറ്റ പൂശായിരുന്നു”- വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പനച്ചൂരാന്‍ പറഞ്ഞിരുന്നു.എന്റെ അമ്മയുടെ വീട് മണ്‍റോംതുരുത്തിനടുത്താണ്. ഞങ്ങളുടെ നാട്ടിലെ ജിമിക്കി പാട്ട് ഇങ്ങനെയായിരുന്നു

‘‘എന്റമ്മേടെ ജിമിക്കി കമ്മല്‍
എന്റപ്പന്‍ കണ്ടോട്ട് പോയി
എന്റപ്പന്റെ കള്ളും കുപ്പി
എന്റമ്മ കുടിച്ചു തീര്‍ത്തേ”

അങ്ങനെ പഴയ ജിമിക്കി പൊടിതട്ടിയെടുത്തപ്പോള്‍ കള്ളും കുപ്പി ബ്രാന്‍ഡിക്കുപ്പിയാക്കി മാറ്റി. എന്റപ്പന്‍ വേണോ നിന്റപ്പന്‍ വേണോ എന്നൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു. കോളേജിലെ കുട്ടികള്‍ ചേര്‍ന്ന് പാടുന്ന പാട്ടല്ലേ അപ്പോ ”നിന്റമ്മേടെ” പറഞ്ഞാല്‍ മോശമാകും. എന്റമ്മേടെ ആണെങ്കില്‍ ആര്‍ക്കും ഉപദ്രവമില്ല. എന്റെ ആവേശം കണ്ടതിന് പിന്നാലെയാണ് ബാക്കി വരികള്‍കൂടി എഴുതാന്‍ ലാല്‍ ജോസ് പറഞ്ഞത്. എന്റെ മനസിലെ പ്രാര്‍ത്ഥന സഫലമാക്കിയ പാട്ടെന്ന നിലയില്‍ ജിമിക്കിയോട് ഒരുപാട് ഇഷ്ടമുണ്ടെന്നും അനില്‍ പനച്ചൂരാന്‍ പറഞ്ഞിരുന്നു

Tags: jimikki kammal songanil panachooran
Share6TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies