ലോകമെമ്പാടുമുള്ള മലയാളികളെ തുള്ളിച്ച ‘എന്റമ്മേടെ ജിമിക്കി കമ്മൽ’ പിറന്നതും അനിൽ പനച്ചൂരാന്റെ തൂലികയിൽ നിന്ന്
2017 ല്‍ ലോകമലയാളികൾക്കിടയിൽ തരംഗമായ ജിമിക്കി കമ്മൽ പാട്ടിന്റെ പിന്നിലും അനിൽ പനച്ചൂരാൻ . ഓണത്തിന് മലയാളി കുടുംബങ്ങളിലെ വിവിധ വേദികളിൽ ഈ പാട്ട് വിവിധതരം വൈറല്‍ ...