Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഹിന്ദു -ക്രിസ്ത്യൻ സഹകരണം ഇരകളുടെ ഐക്യം എന്നനിലയിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്, അതിൽ കേരളശബ്ദം അസ്വസ്ഥരാകേണ്ട കാര്യമില്ല : ബി രാധാകൃഷ്ണമേനോൻ

കാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളെ അപഗ്രഥനം ചെയ്ത് അത് ഹിന്ദു വിരുദ്ധമായും ഇടതു മുസ്‌ലിം പക്ഷപാതിത്വത്തോടെയും അവതരിപ്പിക്കുന്നകേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമാണ് കേരളശബ്ദം.

by Brave India Desk
Jan 7, 2021, 05:02 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളെ അപഗ്രഥനം ചെയ്ത് അത് ഹിന്ദു വിരുദ്ധമായും ഇടതു മുസ്‌ലിം പക്ഷപാതിത്വത്തോടെയും അവതരിപ്പിക്കുന്നകേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമാണ് കേരളശബ്ദം. യുക്തിവാദികളുടെയും ഹിന്ദു വിരുദ്ധരുടെയും ദൈവ–വിശ്വാസ നിഷേധികളുടെയും കൂത്തരങ്ങായിരുന്നു അവിടം .ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന വിശ്വാസ വിരുദ്ധ നാടകം എഴുതിയ പിഎം ആന്റണിയെ കണക്കിൽ കവിഞ്ഞു പിന്തുണച്ച ഒരു പ്രസിദ്ധീകരണം കൂടിയാണ് കേരള ശബ്ദം .കൂടാതെ സഭയിൽ നിന്നും മഹറോൻ ചൊല്ലിപുറത്താക്കിയ ജോസഫ് ഇടമറുക് എന്ന യുക്തിവാദി ദീർഘകാലം തന്റെ അജണ്ടകൾ നടപ്പിലാക്കികൊണ്ടിരുന്നതും കേരള ശബ്ദത്തിലൂടെയാണ്.

ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികൾ ഇത്തരമതസ്ഥരെ വേട്ടയാടുമ്പോൾ ആ വേട്ടക്കാരുടെ ഇരകൾ തമ്മിൽ സ്വമേധയാ ഒരു ഐക്യം ഉണ്ടാകുന്നുണ്ട് .അതിന്റെ ഭാഗമായി കേരളത്തിലും സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ -ക്രൈസ്തവ ഐക്യം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് . കേരള ശബ്ദത്തിൽ കഴിഞ്ഞ ലക്കത്തിൽ ചെറുകര സണ്ണി ലൂക്കോസ് എന്നയാൾ പേര് വെച്ചെഴുതിയ ഒരു ലേഖനം അതിന്റെ പ്രതിഫലനമാണ് .
ആ ലേഖനം മുന്നോട്ടു വെക്കുന്ന ഹിന്ദുവിരുദ്ധമായ കാര്യങ്ങൾക്ക് മറുപടിപറയേണ്ട കാര്യമില്ല എങ്കിൽപ്പോലും ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ .

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ലവ് ജിഹാദ്
——————-
മുസ്‌ലിം തീവ്രവാദികൾ കേരളത്തിൽ വളരെ സംഘടിതമായി അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ചു വശീകരിച്ചു കൊണ്ടുപോയി മതം മാറ്റുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.അങ്ങിനെയുള്ള ലവ് ജിഹാദ് ഇരകളെ ഈ മുസ്‌ലിം തീവ്രവാദികൾ ഐസിസ് താലിബാൻ ക്യാമ്പുകളിലേക്ക് എത്തിക്കുന്നു എന്നതും തെളിഞ്ഞതാണ്.ഇതൊരു ആരോപണമല്ല .കണ്മുന്നിൽ തെളിഞ്ഞ സത്യമാണ്.

ഹഗ്ഗിയ സോഫിയ
—————————
തുർക്കിയിലെ ഇസ്‌താംബൂളിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ ഹഗ്ഗിയ സോഫിയ പിടിച്ചെടുത്ത് മുസ്‌ലിം മസ്ജിദാക്കി മാറ്റിയത് സംഘപരിവാറല്ല .മുസ്‌ലിം തീവ്രവാദിയായ റജബ് ത്വയ്യിബ് എർദോഗാൻ ആണ്.അതും കൂടാതെ ക്രൈസ്തവ സഹോദരങ്ങളുടെ നെഞ്ചിൽ തീ കോരി ഇട്ടുകൊണ്ട് ചോരാ ചർച്ചും അയാൾ മുസ്‌ലിം മസ്ജിദാക്കി മാറ്റി .ക്രിസ്തീയ ദേവാലയത്തെ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയ ഈ സംഭവത്തെ കേരളത്തിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെ ഏതാണ്ടെല്ലാ മത തീവ്രവാദികളും സ്വാഗതം ചെയ്തു.സിപിഎമും കോൺഗ്രസ്സും അതിനു ഓശാന പാടി .ഇതിനൊന്നും സംഘപരിവാർ അല്ല ഉത്തരവാദികൾ.

1921 ലെ മുസ്‌ലിം അതിക്രമം
—————————————–
മലബാറിൽ ഖിലാഫത്തിന്റെ മറവിൽ നിരവധി അമുസ്ലീങ്ങളെ മുസ്‌ലിം തീവ്രവാദികൾ അക്രമിച്ചിട്ടുണ്ട്.അതിൽ നല്ല ഒരു വിഭാഗം ക്രൈസ്തവരും ഉണ്ട്.ആർത്താറ്റ്‌ പള്ളി ഉൾപ്പെടെ പലപള്ളികളും ടിപ്പു സുൽത്താനും ആക്രമിച്ചു തകർത്തതാണ്.അവിടെ ആരാധന നടത്തിക്കൊണ്ടിരുന്ന വൈദികനെയും അയാൾ കൊന്നുകളഞ്ഞു.ഇപ്പോൾ 1921 കഴിഞ്ഞു നൂറു വര്ഷം തികയുമ്പോൾ മുറിവിൽ മുളകരച്ചു പുരട്ടുന്നത് പോലെ വാരിയൻ കുന്നനെ ഹീറോ ആക്കി സിനിമ എടുക്കുമ്പോൾ അന്നത്തെ ഇരകളായ ഹൈന്ദവ -ക്രൈസ്തവ വിഭാഗങ്ങൾക്ക് പൊള്ളലേൽക്കുക സ്വാഭാവികമാണ്.

ന്യുനപക്ഷങ്ങൾക്കുളള സർക്കാർ വിഹിതം വീതം വെക്കുന്നതിലെ അനീതി
————————————————————————————————–
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ന്യുനപക്ഷങ്ങൾക്കായി നൽകുന്ന പണം മുസ്ലീങ്ങൾ കൊള്ളയടിക്കുന്നു എന്ന പരാതി കാലങ്ങളായി ഉള്ളതാണ്.അതും സംഘ്പരിവാറോ ബിജെപിയോ ചെയ്തതല്ല.ഫണ്ടിന്റെ 80 % മുസ്ലീങ്ങൾക്ക് മാത്രമായി കൊണ്ടുപോകുന്നതിലെ അനീതി നാളിതുവരെ ഒരു മുസ്‌ലിം സംഘടനയും ചോദ്യം ചെയ്തതായി കണ്ടിട്ടില്ല.ഇന്നിപ്പോൾ ക്രൈസ്തവർ അവരുടെ ന്യായമായ അവകാശം ആവശ്യപ്പെടുമ്പോൾ അതിന്മേൽ വർഗീയത ആരോപിക്കുന്നവരുടെ മനസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് .
ഹിന്ദു -ക്രിസ്ത്യൻ സഹകരണം ഇരകളുടെ ഐക്യം എന്നനിലയിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്.ഏതു ചെറുകര സണ്ണി ലൂക്കോസ് ലേഖനം എഴുതിയാലും ആ ഐക്യം സംഭവിക്കുക തന്നെ ചെയ്യും
ബി രാധാകൃഷ്ണമേനോൻ

Tags: b radhakrishna menonHindu Christian Unity
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies