ഹിന്ദു -ക്രിസ്ത്യൻ സഹകരണം ഇരകളുടെ ഐക്യം എന്നനിലയിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്, അതിൽ കേരളശബ്ദം അസ്വസ്ഥരാകേണ്ട കാര്യമില്ല : ബി രാധാകൃഷ്ണമേനോൻ
കാലികമായ രാഷ്ട്രീയ സംഭവവികാസങ്ങളെ അപഗ്രഥനം ചെയ്ത് അത് ഹിന്ദു വിരുദ്ധമായും ഇടതു മുസ്‌ലിം പക്ഷപാതിത്വത്തോടെയും അവതരിപ്പിക്കുന്നകേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമാണ് കേരളശബ്ദം. യുക്തിവാദികളുടെയും ഹിന്ദു വിരുദ്ധരുടെയും ദൈവ--വിശ്വാസ നിഷേധികളുടെയും ...