നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന് ബഹുമതി ലഭിച്ച വ്യക്തിയാണ് അഭിലാഷ് ടോമി.
കീര്‍ത്തി ചക്ര, ടെന്‍സിംഗ് നോര്‍ഗെ പുരസ്‌കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.
Discussion about this post