Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നെല്ലുല്‍പ്പാദന രംഗത്ത് റെക്കോഡ് വരുമാനവുമായി യു.പി കർഷകർ, ഗോതമ്പ് കര്‍ഷകര്‍ക്കും സമാന നേട്ടം

ഇത്തരത്തില്‍ നെല്ലുല്‍പ്പാദന രംഗത്ത് മികവുയര്‍ത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് യു.പി.സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട് കണക്കുകള്‍ പ്രകാരം എട്ട് ലക്ഷം കര്‍ഷകര്‍ക്ക് 7,800 കോടി രൂപ നല്‍കി

by Brave India Desk
Jan 18, 2021, 02:56 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: നെല്ല് ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നെല്‍ കര്‍ഷകര്‍ക്ക് 32,000 കോടി രൂപയാണ് ഉത്തർ പ്രദേശ് സര്‍ക്കാര്‍ നല്‍കിയത്. ഗോതമ്പ് കര്‍ഷകര്‍ക്കും സമാനമായ നേട്ടമാണ് ഉണ്ടായത്. 30,000 കോടി രൂപയാണ് ഗോതമ്പ് കര്‍ഷകര്‍ക്ക് നല്‍കിയത്.55 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. രണ്ട് മാസം ഇനിയും ബാക്കി നില്‍ക്കേ ഇതിനോടകം 60 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ചത്.

നെല്ല് സംഭരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം മറികടന്നെങ്കിലും ഉല്‍‌പന്നങ്ങളുടെ സംഭരണം ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. മുന്‍വര്‍ഷത്തെ കണക്കുകള്‍ അപേക്ഷിച്ച്‌ 1.5 ഇരട്ടിയാണ് ഈ കാലയളവില്‍ സംഭരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നെല്ലുല്‍പ്പാദന രംഗത്ത് മികവുയര്‍ത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് യു.പി.സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട് കണക്കുകള്‍ പ്രകാരം എട്ട് ലക്ഷം കര്‍ഷകര്‍ക്ക് 7,800 കോടി രൂപ നല്‍കി.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

‘വൈഎസ്ആർ കോൺഗ്രസിന്റെ പ്രവർത്തകനെ പോലെ പെരുമാറുന്നു’ ആന്ധ്ര ഡിജിപിക്കെതിരെ ആഞ്ഞടിച്ചു ചന്ദ്രബാബു നായിഡു

ലക്ഷ്യം മറികടന്നെങ്കിലും കര്‍ഷകരില്‍ നിന്നും ധാന്യങ്ങള്‍, നീലക്കടല, മറ്റ് ഖാരിഫ് വിളകള്‍ വാങ്ങുന്നത് ഫെബ്രുവരി 28 വരെ യുപി സര്‍ക്കാര്‍ തുടരും.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 33 ലക്ഷത്തിലധികം ഗോതമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 29,017.45 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ നല്‍കിയത്.

2020 ഡിസംബര്‍ 14 ലെ കണക്കുപ്രകാരം ഗോതമ്പ് , ധാന്യ കര്‍ഷകര്‍ക്ക് 60,922.23 കോടി രൂപ നല്‍കി. കര്‍ഷകര്‍ക്ക് ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന പ്രതിഫലമാണിത്. സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ക്കും ഉയര്‍ന്ന പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: yogi adityanathUP Farmers
Share27TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology