യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടർ അപകടത്തിൽ പെട്ടു; അടിയന്തിരമായി നിലത്തിറക്കി
വാരാണസി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു. പക്ഷി വന്നിടിച്ചതിനെ തുടർന്നാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമാകുന്നതിന് മുൻപേ അടിയന്തിരമായി ...