Tuesday, June 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വരാനിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നത: നടത്തേണ്ടെന്ന് ഭൂരിപക്ഷം കർഷകർ

പാര്‍ലമെന്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായാല്‍ അത് കര്‍ഷക സമരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇവര്‍ പറയുന്നത്.

by Brave India Desk
Jan 27, 2021, 09:23 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി ; പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നത. ട്രാക്ടര്‍ മാര്‍ച്ചിലെ സംഘഷം മുന്‍നിര്‍ത്തി ഒന്നിന് മാര്‍ച്ച്‌ നടത്തരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായാല്‍ അത് കര്‍ഷക സമരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന സംഘടനാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

അതേ സമയം ഇന്നലത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ചെങ്കോട്ടയില്‍ സുരക്ഷ സന്നാഹം കൂട്ടി. കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങളെ കര്‍ഷക സംഘടനകള്‍ അപലപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Stories you may like

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജമ്മു കശ്മീർ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രസ്താവന തള്ളി ഇന്ത്യ

ഈ വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചുയരും; വളര്‍ച്ചാ നിരക്ക് 11.5 ശതമാനമാകും; പ്രവചനവുമായി ഐഎംഎഫ്

ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഡല്‍ഹി പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമരക്കാര്‍ക്ക് മേല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താനാണ് പോലീസ് ഒരുങ്ങുന്നത്.

Tags: Farmers MarchFarmers protest 2020
Share35TweetSendShare

Latest stories from this section

2 മിനിറ്റിൽ 15 ലക്ഷം ഹിറ്റുകൾ! ; സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം ; അട്ടിമറി ശ്രമമെന്ന് സൂചന

ഖോഡ കോളനിയിൽ യുപി പോലീസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ ; ഗുണ്ടകളെയും കുറ്റവാളികളെയും തൂക്കിയെടുത്ത് പോലീസ് ; 20കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ദൂവാഴ്സിന്റെ ജനകീയ ശബ്ദം; ബിജെപിയുടെ വളർന്നുവരുന്ന കരുത്തായി ബിഷാൽ ലാമ; കൽചിനിയുടെ മണ്ണിൽ കുറിക്കുന്ന റാസ്ത്രിയ ചരിത്രം

വന്ദേമാതരം പാടുന്നത് അടിച്ചേൽപ്പിക്കലോ? ശശി തരൂരിന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി

Discussion about this post

Latest News

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജമ്മു കശ്മീർ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രസ്താവന തള്ളി ഇന്ത്യ

ജമ്മു കശ്മീർ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രസ്താവന തള്ളി ഇന്ത്യ

152 റൺസ്, ആ ഇന്നിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ചത്; രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

152 റൺസ്, ആ ഇന്നിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ചത്; രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

2 മിനിറ്റിൽ 15 ലക്ഷം ഹിറ്റുകൾ! ; സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം ; അട്ടിമറി ശ്രമമെന്ന് സൂചന

2 മിനിറ്റിൽ 15 ലക്ഷം ഹിറ്റുകൾ! ; സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം ; അട്ടിമറി ശ്രമമെന്ന് സൂചന

ആകാശത്ത് ഇന്ത്യയുടെ റഫാൽ കരുത്ത്; 114 വിമാനങ്ങൾക്കായി ഫ്രാൻസുമായി ചർച്ച സജീവ ചർച്ച; വ്യോമസേനാ മേധാവിയുടെ ഫ്രാൻസ് സന്ദർശനം നിർണ്ണായകമാകുന്നു

ആകാശത്ത് ഇന്ത്യയുടെ റഫാൽ കരുത്ത്; 114 വിമാനങ്ങൾക്കായി ഫ്രാൻസുമായി ചർച്ച സജീവ ചർച്ച; വ്യോമസേനാ മേധാവിയുടെ ഫ്രാൻസ് സന്ദർശനം നിർണ്ണായകമാകുന്നു

ഖോഡ കോളനിയിൽ യുപി പോലീസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ ; ഗുണ്ടകളെയും കുറ്റവാളികളെയും തൂക്കിയെടുത്ത് പോലീസ് ; 20കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഖോഡ കോളനിയിൽ യുപി പോലീസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ ; ഗുണ്ടകളെയും കുറ്റവാളികളെയും തൂക്കിയെടുത്ത് പോലീസ് ; 20കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

14 കോടിക്ക് രണ്ട് അൺക്യാപ്ഡ് താരങ്ങൾ, പകരം അയ്യരും ഹോൾഡറും പോരായിരുന്നോ?; സി.എസ്.കെയെ ചോദ്യം ചെയ്ത് അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology