Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഈ വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചുയരും; വളര്‍ച്ചാ നിരക്ക് 11.5 ശതമാനമാകും; പ്രവചനവുമായി ഐഎംഎഫ്

ഇന്ത്യയിലെ വാക്‌സിന്‍ വിതരണമടക്കം സമീപകാല സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതികളും വിശകലനം ചെയ്തുകൊണ്ടാണ് ഐഎംഎഫ് പ്രവചനം നടത്തിയിരിക്കുന്നത്.

by Brave India Desk
Jan 27, 2021, 09:03 am IST
in India
Share on Facebook
Tweet
WhatsAppTelegram

വാഷിങ്ടണ്‍: ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്തരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്). 2021ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. ഈ വര്‍ഷം കോവിഡ് മഹാമാരിക്കിടയിലും ഇരട്ടയക്ക വളര്‍ച്ച അടയാളപ്പെടുത്തിയ ഏക രാജ്യമാണ് ഇന്ത്യയാണ്.

2020 ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാല്‍ 10.3 ശതമാനം ആയിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ അതിവേഗ വളര്‍ച്ച പ്രവചനങ്ങളിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ വാക്‌സിന്‍ വിതരണമടക്കം സമീപകാല സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതികളും വിശകലനം ചെയ്തുകൊണ്ടാണ് ഐഎംഎഫ് പ്രവചനം നടത്തിയിരിക്കുന്നത്.

Stories you may like

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

‘ മത തീവ്രവാദികളുടെയും, രാജ്യദ്രോഹികളുടെയും എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന കേരളത്തിലെ മാധ്യമ ക്രിമിനലുകൾ’

ഐഎഫഎഫിന്റെ 2021 ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന രാജ്യം. ചൈനയുടെ ജിഡിപി 8.1ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. മലേഷ്യ 7 ശതമാനം, തുര്‍ക്കി 6, സ്‌പെയിന്‍ 5.9, ഫ്രാന്‍സ് 5.5, യുഎസ് 5.1 ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫിന്റെ പ്രവചനങ്ങള്‍.

Tags: GDP in India report of IMFIndia GDP
Share12
Tweet
SendShare

Latest stories from this section

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

Latest News

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies