Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ കർഷക സമരം പാർട്ടിയെ ശക്തിപ്പെടുത്തി ; സമരക്കാർക്ക് മദ്യവും പണവും നൽകാൻ നിർദ്ദേശം

by Brave India Desk
Feb 16, 2021, 07:22 am IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഢ് : ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തിയാൽ മാത്രമെ കോൺഗ്രസിന് നിലനിൽപ്പുണ്ടാവുകയുള്ളുവെന്ന് ഹരിയാനയിലെ വനിതാ കോൺഗ്രസ് നേതാവ്. വിദ്യ റാണിയാണ് ഇത്തരത്തിൽ പ്രസ്താവന നടത്തി പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയത്. ജിൻഡിൽ നടന്ന പാർട്ടി യോഗത്തിലാണ് വിദ്യ റാണി ഇക്കാര്യം സമ്മതിച്ചത്.

സമരത്തെ പിന്തുണച്ച് ജിൻഡിൽ പദയാത്ര നടത്തുമെന്നും വിദ്യ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഡൽഹി അതിർത്തിയിലെ പ്രതിഷേധം പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിച്ചു. തുടർന്നും പ്രക്ഷോഭം ശക്തമാക്കുകയും സംഭാവനകൾ നൽകി സഹായിക്കുകയും ചെയ്യണമെന്നാണ് വിദ്യ പറഞ്ഞത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

Stories you may like

പിണറായി സർക്കാരിന് വൻ തിരിച്ചടി! ഐഎഎസ് സ്ഥലംമാറ്റത്തിൽ സിഎടി ഇടപെടൽ; അജിത് കുമാറിന് എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

‘മീശ’ നോവലിന് അവാര്‍ഡ് നല്‍കിയത് ഹിന്ദു സ്ത്രീകളോടുള്ള അവഹേളനം; പിണറായി ആരോടാണ് വിധേയത്വം കാണിക്കുന്നതെന്ന് മഹിളാ മോര്‍ച്ച അധ്യക്ഷ അഡ്വ നിവേദിത

അതിർത്തിയിലെ പ്രക്ഷോഭം കോൺഗ്രസിന്റെ ഭാവി തന്നെ മാറ്റി മറിയ്ക്കാൻ സാധ്യതയുള്ളതിനാൽ പ്രതിഷേധക്കാർക്ക് മുഴുവൻ പിന്തുണയും നൽകണം. പണം, പച്ചക്കറി, മദ്യം എന്നിവയും നൽകണമെന്നും വിദ്യ പറയുന്നു. കോൺഗ്രസ് നേതാക്കൾ കർഷകർക്ക് വേണ്ടിയല്ല, പാർട്ടിയ്ക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നത് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.

Tags: congressFarmers protest 2020
Share16TweetSendShare

Latest stories from this section

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

ഇതൊരു തീരായുദ്ധമല്ല, ആഴ്ചകൾക്കുള്ളിൽ തീർക്കും; ഇറാന് നേരെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ‘ഡെഡ്‌ലൈൻ’, പറയുന്നത് ഇങ്ങനെ

ഇറാന് പിന്നാലെ ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ‘അടുത്തത് അവർ, അത് സമയത്തിന്റെ പ്രശ്നം മാത്രം’

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

Discussion about this post

Latest News

ആ താരം ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കടക്കുകയാണ്, അവന്റെ ബുദ്ധിക്ക് കൈയടികൾ നൽകണം: സുനിൽ ഗവാസ്കർ

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

പിണറായി സർക്കാരിന് വൻ തിരിച്ചടി! ഐഎഎസ് സ്ഥലംമാറ്റത്തിൽ സിഎടി ഇടപെടൽ; അജിത് കുമാറിന് എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ഇറാൻ യുദ്ധത്തിൽ ആരുടെ കൂടെ? അമേരിക്കയോ ഇറാനോ? കുരുക്കിലായി പാകിസ്താൻ ; ലോകം ഉറ്റുനോക്കുന്നു!

ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്

കീഴടങ്ങുക, അല്ലെങ്കിൽ മരണം’; ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ പടക്കപ്പലിന് നേരെ യുഎസ് ആക്രമണം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies