Sunday, August 14, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

by Brave India Desk
May 10, 2021, 09:52 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയുടെ കോവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ് സ്ഥാനപതി സുൻ വെയ്ഡോങ് ട്വീറ്റ് ചെയ്തു.

ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയാണ് ഇവ എത്തിച്ചത്.ചൈനീസ് റെഡ്ക്രോസ് സൊസൈറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് 10 ലക്ഷം ഡോളർ സാമ്പത്തിക സഹായവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകിയോ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

Stories you may like

കോവിഡ് വ്യാപനത്തിന്റെ പിടിയിൽ ജപ്പാൻ; ടോക്യോയില്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ

‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍

കിഴക്കൻ ലഡാക്കിൽ ചൈന ആക്രമണം നടത്തിയതിനെത്തുടർന്ന് ആ രാജ്യത്തു നിന്നുള്ള ഇറക്കുമതിക്കും മറ്റും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ നേരത്തേ, വിവിധ രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്നും ഓക്സിജൻ പ്ലാന്റുകളും കോൺസൻട്രേറ്ററുകളും മറ്റും ഇന്ത്യ സ്വീകരിച്ചു വിവിധ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് സഹായ സന്നദ്ധത അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചിരുന്നു.

കോവിഡ് മഹാമാരിക്കും അതിർത്തിയിലെ സംഘർഷത്തിനും ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കൾക്കിടയിൽ ആശയവിനിമയം നടക്കുന്നത്. അതിനു പിന്നാലെ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

Tags: Indian red crosssupport from ChinaCovid CrisisCovid 19 CrisisChinese red cross
Share1TweetSendShare

Discussion about this post


Latest stories from this section

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

Next Post

മതപരമായ അസഹിഷ്ണുത അനുവദിക്കുന്നത് മതേതര രാജ്യത്തിന് നല്ലതല്ലെന്ന് ഹൈക്കോടതി;പരാമർശം ക്ഷേത്രോത്സവങ്ങൾക്കും ഘോഷയാത്രകൾക്കും മുസ്ലീങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്

Latest News

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കി: ആലപ്പുഴജില്ലാകളക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies