Covid 19 Crisis

കോവിഡ് നാലാം തരംഗം; ഹെൽത്ത് പാസ് നിർബന്ധമാക്കി ഫ്രാൻസ്

പാരിസ് : കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽനിന്നു പുറത്തുകടക്കാൻ ഇന്ത്യ പാടുപെടുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം തുടങ്ങിയതായി റിപ്പോർട്ട്. ഇതേത്തുടർന്ന്, സിനിമ തിയറ്ററുകൾ, മ്യൂസിയങ്ങൾ, കായിക വേദികൾ ...

ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ്; ബീഹാറിൽ 4 പേർക്ക് വൈറ്റ് ഫംഗസ് ബാധ

പട്‌ന : കോവിഡിനിടെ ബ്ലാക്ക് ഫംഗസ് രോഗബാധ പടരുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ ബീഹാറിലെ പട്‌നയില്‍ നാല് പേരില്‍ വൈറ്റ് ഫംഗസ് അണുബാധ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരില്‍ ...

കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ; നിർദ്ദേശത്തിൽ വിവിധ സ്ഥലത്തു പരീക്ഷിച്ചു വിജയിച്ച 14 മാർഗ്ഗങ്ങൾ

ഡൽഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച 14 കാര്യങ്ങളും മാതൃകകളുമാണ് കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്കായി പങ്കുവച്ചത്. പ്രധാനമന്ത്രിയുമായി ജില്ലാ ...

കൊവിഡ് പ്രതിരോധം ; മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; 11 കോടിയിലേറെ സമാഹരിച്ച് കോഹ് ലിയും അനുഷ്‌കയും; പ്രിയങ്കയും നിക് ജോനസും ചേര്‍ന്ന് സമാഹരിച്ചത് ഒരു മില്യണ്‍ ഡോളര്‍

ഡെല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാന്‍ നടത്തിയ ധനസമാഹരണത്തിലൂടെ ഇന്ത്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് സമാഹരിച്ചത് ...

Indias Prime Minister Narendra Modi speaks during a joint press conference with Singapore's Prime Minister Lee Hsien Loong at the Istana presidential palace in Singapore on June 1, 2018. (Photo by ROSLAN RAHMAN / AFP)        (Photo credit should read ROSLAN RAHMAN/AFP/Getty Images)

കോവിഡിൽ പെട്ട് വേദനിക്കുന്നവരോടും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുമുള്ള അനുകമ്പ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് ലോകത്തിനു മുഴുവൻ വെല്ലുവിളി ഉയർത്തുന്ന അടിക്കടി മാറ്റം വരുന്ന, അദൃശ്യമായ ശത്രുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി . കോവിഡിൽ പെട്ട് വേദനിക്കുന്നവരോടും ...

സംസ്ഥാനത്തിന്ന് 39,955 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61; 97 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് ...

ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞെന്ന് കെ.ജി.എം.ഒ.എ

ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക സൃഷ്ടിച്ചു കൊണ്ട് 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് ...

കൈത്താങ്ങായി ട്വിറ്റര്‍; കോവിഡില്‍ തളരുന്ന ഇന്ത്യക്ക് ഒന്നരക്കോടി ഡോളര്‍ സഹായം

വാഷിങ്ടണ്‍: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കാൻ ഇന്ത്യക്ക് ഒന്നരക്കോടി ഡോളര്‍ (110 കോടി രൂപ) സഹായമാണ് ട്വിറ്റര്‍ നല്‍കിയത്. ട്വിറ്റര്‍ സി.ഇ.ഒ. ജാക്ക് ഡോഴ്സി ട്വിറ്ററിലൂടെയാണ് ...

‘ജീവകാരുണ്യ വ്യോമപാത’ തുറന്ന് യുഎഇ; കോവിഡ് പോരാട്ടത്തിന് പുത്തനുണർവേകി ഇന്ത്യ – യുഎഇ സൗഹൃദം

ദുബായ്: യുഎഇ - ഇന്ത്യ സൗഹൃദം ദൃഢമാക്കാന്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായില്‍ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ പുതിയ ...

കണ്ടെയ്ന്‍മെന്റ് സോണിൽ ഇന്ന് മുതൽ ‘സെ‍ല്‍ഫ് മീറ്റര്‍ റീഡിങ്’; കറന്റ്‌ ബില്ല് രേഖപ്പെടുത്താൻ പുതിയ രീതിയുമായി കെ എസ് ഇ ബി

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താൻ പുതിയ കെഎസ്‌ഇബി സംവിധാനം. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ ...

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

ഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയുടെ കോവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ...

സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്കാണ് ഉടന്‍ പരോള്‍ നൽകാനും, 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ ...

സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്ക വിൽപന റാക്കറ്റ്; വ്യാജ പേരുകളിൽ കിടക്കകൾ തടഞ്ഞുവച്ച ശേഷം മറിച്ചു വിൽക്കുന്നത് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക വിൽപന റാക്കറ്റ് വിവാദത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, 3 പേരെ കൂടി അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം 2 ...

കോവിഡ് 19 ​; എവറെസ്റ്റിൽ ​ടൂറിസ്റ്റ്​ സീസൺ താറുമാറായി; നിരവധി പേർക്ക്​ വൈറസ്​ ബാധ

കാഠ്​മണ്​ഡു: കഴിഞ്ഞ സീസണിൽ കോവിഡ്പശ്ചാത്തലത്തിൽ താറുമാറായ എവറസ്റ്റ് ടൂറിസം ഇത്തവണ സജീവമായതിനിടെ നിരവധി പേർക്ക്​ വൈറസ്​ ബാധ. നേപ്പാളിലെ ബേസ്​ ക്യാമ്പിൽ നടന്ന പരിശോധനയിലാണ്​ നിരവധി പേർ ...

വനിതാ ക്രിക്കറ്റ്​ താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മയ്ക്ക് പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച്​ മരിച്ചു

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല ശിവകുമാർ (42) കോവിഡ് ബാധിച്ച്​ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചിക്മഗലൂരുവിലായിരുന്നു അന്ത്യം. ഇവരുടെ മാതാവ്​ ...

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ ക്ഷാമം;ആംബുലൻസ് കിട്ടിയില്ല ; ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുലൻസ് ഇല്ലാത്തതിനാൽ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ...

കോവിഡ് അതി തീവ്ര വ്യാപനം; തടവുകാർക്ക് പരോൾ അനുവദിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി . ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ ...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ ...

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗവ്യാപനം തുടരുകയും ചെയ്‌താൽ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്നു വിദഗ്ധ നിഗമനം. നിലവില്‍ കേരളത്തിലെ ഓക്‌സിജന്‍ ഉത്പാദനം 200 മെട്രിക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist