Covid Crisis

കോവിഡ് വ്യാപനത്തിന്റെ പിടിയിൽ ജപ്പാൻ; ടോക്യോയില്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ

കോവിഡ് വ്യാപനത്തിന്റെ പിടിയിൽ ജപ്പാൻ; ടോക്യോയില്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ

ടോക്യോ: വീണ്ടും കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി ഉയരുന്ന സാഹചര്യത്തില്‍ ജപ്പാനിലെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ...

‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍

‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍

കു​റ്റി​ക്കാ​ട്ടൂ​ര്‍: ടി.​പി.​ആ​ര്‍ നി​ര​ക്കി​ല്‍ നി​ര​ന്ത​ര വ​ര്‍​ധ​ന നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിന്റെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ള്‍. പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ചു​മാ​യി ...

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ ഒളിംപിക്സ് ...

നിബന്ധനകളോടെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര പു​ന:​രാ​രം​ഭി​ച്ചു; പു​തി​യ മാ​ര്‍​ഗ​രേ​ഖ​ പു​റ​ത്തി​റ​ക്കി

ജി​ദ്ദ: സൗ​ദി​യി​ല്‍​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര നിബന്ധനകളോടെ ഇന്നലെ പു​ന:​രാ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ മാ​ര്‍​ഗ​രേ​ഖ​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​ര്‍ പാ​ലി​ക്കേ​ണ്ട പു​തി​യ ന​ട​പ​ടി​ക​ളി​ല്‍ ഏ​റ്റ​വും ...

കോവിഡ് വ്യാപനം; എസ്‌എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കോവിഡ് വ്യാപനം; എസ്‌എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവ്. ഈ മാസം 22ന് ചേര്‍ത്തലയില്‍വെച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ...

കോവിഡ്-19 രോഗബാധ : കരസേനാ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു

മലിനീകരണം കൂടുതലുളള കാലാവസ്ഥയിൽ വൈറസിന്റെ തീവ്രതയും ആയുസും വർധിക്കുന്നുവെന്ന് സൂചനകൾ; മലയാളി ഗവേഷകഫലം ശരിവച്ച് ലാൻസെറ്റ്

പാലക്കാട്: കേ‍ാവിഡ്–19 രോഗബാധയ്ക്കിടയാക്കുന്ന കൊറോണ വൈറസിന്റെ തീവ്രതയും ആയുസും മലിനീകരണമുള്ള അന്തരീക്ഷത്തിൽ വർധിക്കുമെന്നു നിഗമനം. മലിനീകരണം കൂടുതലുളള കാലാവസ്ഥയിൽ കൂടുതൽ സമയം നിലനിൽക്കാൻ കഴിയുന്ന തരത്തിൽ വൈറസ് ...

കോവിഡ് മാര്‍ഗ രേഖ; വിവാഹച്ചടങ്ങില്‍ 21-ാമത് ഒരാള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്, ഒപ്പം 2 വര്‍ഷം തടവും

കോവിഡ് മാര്‍ഗ രേഖ; വിവാഹച്ചടങ്ങില്‍ 21-ാമത് ഒരാള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്, ഒപ്പം 2 വര്‍ഷം തടവും

പത്തനംതിട്ട: വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാര്‍ഗ രേഖ ലംഘനത്തിനു കര്‍ശന നടപടിയെടുത്തു പൊലീസ്. 20 പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം. വിവാഹ പരിപാടികളില്‍ 21ാമത്തെ ...

ഇന്ത്യന്‍  ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ ബാധിച്ച്‌​ മരിച്ചു

മുംബൈ : കോവിഡ്​ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ അന്തരിച്ചു. കോവിഡ്​ ബാധിച്ച ...

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

ഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയുടെ കോവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ...

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക്; 3 ഓക്സിജൻ പ്ലാന്റുകളും 1000 വെന്റിലേറ്ററുകളും നാളെ രാവിലെയോടെ എത്തും

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക്; 3 ഓക്സിജൻ പ്ലാന്റുകളും 1000 വെന്റിലേറ്ററുകളും നാളെ രാവിലെയോടെ എത്തും

ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി യുകെയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യാത്രതിരിച്ചു. 18 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും ...

 ”നിങ്ങള്‍ മൃഗങ്ങളാണോ നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ ”  സബ് ഇൻസ്പെക്ടറോട്‌ അക്രോശിച്ച ഡിസിപിയോട് വിശദീകരണം തേടി  

പൊ​ലീ​സു​കാ​ര്‍​ക്കി​ട​യിൽ രോഗവ്യാപനം; പ്ര​തി​രോ​ധ​പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് ആശങ്ക

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തിന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ പൊ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലും രോ​ഗം​ പ​ട​രു​ന്നതായി റിപ്പോർട്ട് . സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ലെ ഒ​ട്ടു​മി​ക്ക സ്​​റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കും കോ​വി​ഡ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഫ​റോ​ക്ക്, മാ​റാ​ട്, ...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

തിരുവനന്തപുരം : കോവിഡ്‌ തീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ സംസ്‌ഥാനത്ത്‌ ഇന്ന്‌ രാവിലെ ആറിനു നിലവില്‍വന്നു. 16-നു രാത്രി 12 വരെയാണു ലോക്ക്‌ഡൗണ്‍. നിയന്ത്രണങ്ങള്‍ ...

റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി വെച്ച്‌​ ട്രെയിന്‍ അട്ടിമറിക്കാൻ ശ്രമം​; രണ്ടുപേര്‍ അറസ്​റ്റില്‍

ദക്ഷിണ റെയിൽവേയിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കേ‍ാവിഡ് ബാധ ; പ്രധാന ട്രെയിനുകളുടെ അടക്കം സർവീസ് റദ്ദാക്കി

പാലക്കാട്: റെയിൽവേ ജീവനക്കാർക്കാർക്ക് കൂട്ടത്തേ‍ാടെ കേ‍ാവിഡ് ബാധിച്ചതും പ്രധാന ട്രെയിനുകളുടെ അടക്കം സർവീസ് ഒന്നിച്ചു റദ്ദാക്കുന്നതിന് പ്രധാനകാരണമായെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അടിസ്ഥാന വകുപ്പുകളിൽ രേ‍ാഗം കൂടിയതേ‍ാടെയാണ് ...

രണ്ടാം ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച് പ്രധാനമന്ത്രി

കേന്ദ്രഗവണ്മെന്റ് പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി: മൂന്നു ദിവസത്തിനുള്ളിൽ 28ലക്ഷം വാക്സിനുകൾ കൂടി

പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ  കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ ...

കൊവിഡ് പ്രതിസന്ധി ; കേരളത്തിന് ഐഎസ്‌ആര്‍ഒയുടെ സഹായഹസ്തം; ആഴ്ചയില്‍ 12ടണ്‍ ഓക്സിജന്‍ നല്‍കും

കൊവിഡ് പ്രതിസന്ധി ; കേരളത്തിന് ഐഎസ്‌ആര്‍ഒയുടെ സഹായഹസ്തം; ആഴ്ചയില്‍ 12ടണ്‍ ഓക്സിജന്‍ നല്‍കും

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ പ്ലാന്റില്‍ നിന്നാണ് ഐഎസ്‌ആര്‍ഒ കേരളത്തിന് ഓക്സിജന്‍ നല്‍കാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ 12ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യുക. ...

സംസ്ഥാനത്ത സര്‍ക്കാര്‍ ആശുപത്രികളിൽ ഐസിയു, വെന്‍റിലേറ്ററുകള്‍ നിറഞ്ഞു; സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു; വരാൻ പോകുന്നത് വലിയൊരു പ്രതിസന്ധി

സംസ്ഥാനത്ത സര്‍ക്കാര്‍ ആശുപത്രികളിൽ ഐസിയു, വെന്‍റിലേറ്ററുകള്‍ നിറഞ്ഞു; സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു; വരാൻ പോകുന്നത് വലിയൊരു പ്രതിസന്ധി

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവി‍ഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞു. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ ...

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍, ...

‘ദുര്‍ഘടമായ ഈ കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് കുവൈത്തിലെ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയും പൂര്‍ണ ഐക്യവുമുണ്ടായിരിക്കും’. ഷേഖ് ഡോ. അഹമ്മദ് നാസെര്‍; ഇന്ത്യയ്ക്കുള്ള കുവൈത്തിന്റെ ആദ്യഘട്ട മെഡിക്കല്‍ സഹായം ഇന്ന് എത്തും

ഡല്‍ഹി: കോറോണ വൈറസ് വ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയ്ക്കുള്ള കുവൈത്തിന്റെ ആദ്യ അടിയന്തര സഹായം ഇന്ന് ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജിം അറിയിച്ചു. പ്രത്യേക ...

കേന്ദ്രസര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റ്-ജിഹാദി-ലിബറല്‍ വിമര്‍ശനങ്ങള്‍ മാത്രം; നാവടപ്പിച്ച്‌ ക്രിക്കറ്റ് താരങ്ങള്‍; കോവിഡ് രണ്ടാം തരംഗത്തില്‍ സഹായവുമായി പ്രമുഖർ

കേന്ദ്രസര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റ്-ജിഹാദി-ലിബറല്‍ വിമര്‍ശനങ്ങള്‍ മാത്രം; നാവടപ്പിച്ച്‌ ക്രിക്കറ്റ് താരങ്ങള്‍; കോവിഡ് രണ്ടാം തരംഗത്തില്‍ സഹായവുമായി പ്രമുഖർ

ഡൽഹി: കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തു വിടുമ്പോഴാണ് വിമര്‍ശനമല്ല, ഒരു കൈ സഹായമാണ് നല്‍കേണ്ടതെന്ന സന്ദേശവുമായി സര്‍ക്കാരിന് ...

‘സാമ്പത്തിക നേട്ടമല്ല ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുത്’; ഇന്ത്യയുമായി വിമാന കരാര്‍ സാധ്യമാക്കാന്‍ വില വെട്ടിക്കുറക്കാനും തയ്യാറായി ജപ്പാന്‍

കോവിഡ് അതിതീവ്രവ്യാപനം ; കൈത്താങ്ങായി ജപ്പാനും; 300 ഓക്സിജന്‍ ജനറേറ്ററുകള്‍ ആദ്യഘട്ടത്തിലെത്തിക്കും

ടോകിയോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ജപ്പാനും. ആശുപത്രികളിലേയ്ക്ക് ആവശ്യമുള്ള 300 ഓക്സിജന്‍ ജനറേറ്ററുകളും, വെന്റിലേറ്ററുകളും എത്തിക്കുമെന്ന് ജപ്പാന്റെ ഇന്ത്യയിലെ അംബാസഡര്‍ സതോഷി സുസുക്കിയാണ് അറിയിച്ചു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist