കോട്ടയം: ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് എക്സൈസ് സംഘമെത്തി സീൽ ചെയ്തു. ഔട്ട്ലെറ്റിൽ എത്തിയ അന്വേഷണ സംഘം ജീവനക്കാരെ വിളിച്ച് വരുത്തി മൊഴിയെടുത്തു.

Discussion about this post