BEVCO Outlet

ബെവ്‌കോയിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; പോലീസുകാരൻ പിടിയിൽ

കൊച്ചി : പണം നൽകാതെ മദ്യക്കുപ്പിയുമായി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ. ക്യാമ്പിലെ പോലീസ് ഡ്രൈവർ കെ.കെ. ഗോപിയാണ് പിടിയിലായത്. ...

ഇതര സംസ്ഥാന തൊഴിലാളികളെ പറ്റിച്ചു കാശുണ്ടാക്കി ബീവറേജ്സ് ജീവനക്കാർ ; ഇടുക്കി ബീവറേജ്സിൽ കണ്ടെത്തിയത് വൻ വെട്ടിപ്പ്

ഇടുക്കി : ബീവറേജ്സിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇടുക്കി രാജകുമാരിയിലെ ബീവറേജ്സ് ഔട്ട്ലെറ്റിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളെയും ഇവിടുത്തെ ...

ഓണക്കാലത്ത് മദ്യമൊഴുക്കി റെക്കോർഡ് വരുമാനം നേടി ബെവ്‌കോ; ആഗസ്റ്റ് മാസം 1700 കോടിയിലധികം രൂപയുടെ വിൽപ്പന

തിരുവനന്തപുരം:ഓണക്കാലത്ത് പ്രതീക്ഷിച്ചതിനേക്കാൾ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 700 ...

‘രണ്ട് കോഴിക്കോട്, രണ്ട് അച്ചാര്‍, ഒരു സോഡ’; കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ ബെവ്കോ ഔട്ട് ലെറ്റ് കൊണ്ടുവരാനുള്ള നീക്കത്തെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സുകളില്‍ വിദേശമദ്യ വില്‍പ്പനശാലകള്‍ ആരംഭിക്കാനുള്ള നീക്കം വാർത്തയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ. ബിവറേജസ് മദ്യശാലകള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ സന്നദ്ധമാണെന്നും ...

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകള്‍; തീരുമാനം മദ്യം വാങ്ങാനെത്തുന്നവര്‍ക്കു മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെ

തിരുവനന്തപുരം: കെ.എസ്.ആര്‍.സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്‌കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെ.എസ്.ആര്‍.സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ...

ബെവ്കോ ഔട്ട് ലെറ്റിലും, കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് വില്പന; ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം; പാലക്കാട് തേങ്കുറിശിയിൽ 69 ലക്ഷം രൂപയുടെ വിൽപ്പന

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ഇന്നലെ ബവ്റിജസ് ഷോപ്പുകളിലൂടെ വിറ്റത് 52 കോടി രൂപയുടെ മദ്യം. സാധാരണ 49 കോടിരൂപയുടെ മദ്യമാണ് ശരാശരി വിൽക്കുന്നത്.ആകെ 265 ...

ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തൽ ; ബെവ്കോ മുണ്ടക്കയം ഔട്ട്‍ലെറ്റ് സീൽ ചെയ്തു

കോട്ടയം: ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് എക്സൈസ് സംഘമെത്തി സീൽ ചെയ്തു. ഔട്ട്ലെറ്റിൽ എത്തിയ അന്വേഷണ സംഘം ...

ബസ് സ്റ്റാൻഡുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ വീണ്ടും ബിവറേജസ് ഔട്ട്ലെറ്റ്; വിദ്യാർത്ഥികളെയും സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ കൊട്ടാരക്കരയിൽ ബിജെപി- യുവമോർച്ച പ്രതിഷേധം

കൊല്ലം: കൊട്ടാരക്കരയിലെ ജനത്തിരക്കേറിയ കെ എസ് ആർ ടി സി- പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് സ്ത്രീകളെയും വിദ്യാർത്ഥികളെയും അക്ഷരാർത്ഥത്തിൽ വലക്കുന്നു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist