Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വാളയാർ ചെക്ക്​പോസ്​റ്റിൽ വിജിലൻസ്​ പരിശോധന​; കണക്കിൽപെടാത്ത ഒന്നര ലക്ഷത്തിലധികം രൂപ കണ്ടെത്തി; അഞ്ച്​ ഉദ്യോഗസ്ഥർക്കെതിരെ നടപടി

by Brave India Desk
Jul 27, 2021, 02:16 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്​: വാളയാർ ചെക്ക്​പോസ്​റ്റിൽ വിജിലൻസ്​ ആൻഡ്​ ആൻറി കറപ്​ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1,71975 രൂപ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്​ ചെക്ക്​പോസ്​റ്റിലെ അഞ്ച്​ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്​ വിജിലൻസ്​ ഡയറക്​ടർക്ക്​ ശിപാർശ ചെയ്​തു. എം.വി.ഐ. ടി.എം. ഷാജി, എ.എം.വി.ഐമാരായ അരുൺകുമാർ, ജോസഫ്​ റോഡ്രിഗസ്​, ഷബീറലി, ഒ.എ. റിഷാദ്​ എന്നിവർക്കെതിരെയാണ്​ നടപടിക്ക്​ ശിപാർശ ചെയ്​തത്​.

അനധികൃത പണപ്പിരിവ്​ നടക്കുന്നതായ വ്യാപകമായ പരാതികളെതുടർന്ന്​ പാലക്കാട്​ വിജിലൻസ്​, തിങ്കളാഴ്​ച രാത്രി പത്തോടെ ചെക്ക്​പോസ്​റ്റും പരിസരവും നിരീക്ഷണത്തിലാക്കി. കൗണ്ടറിൽ എത്തുന്ന ചരക്കുലോറിയിലെ ഡ്രൈവർമാർ, പണമടങ്ങിയ കവർ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നതും അത്​ സമീപം ഇരിക്കുന്ന ഏജൻറിന്​ കൈമാറുന്നതും വിജിലൻസ്​ ഉദ്യോഗസ്ഥർ കണ്ടു. ഇതേതുടർന്ന്​ ഏജൻറിനെ കയ്യോടെ പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളിൽനിന്നും 1,70,000 രൂപയും ചെക്ക്​പോസ്​റ്റിൽ 1975 രൂപയും കണ്ടെത്തി.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

24 മണിക്കൂറിലെ സർക്കാർ വരുമാനം 2,50,250 രൂപയാണെങ്കിൽ ഉദ്യോഗസ്ഥർ ആറു മണിക്കൂർകൊണ്ട്​ പിരിച്ചെടുത്തത്​ 1,71,975 രൂപയാണെന്ന്​ വിജിലൻസ്​ ഡിവൈ.എസ്​.പി ഷംസുദ്ദീൻ പറഞ്ഞു.

സി.ഐ കെ.എം. ​പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ഗസറ്റഡ്​ ഓഫിസറായ ഐ.ടി.ഡി.പി അസി. എക്​സിക്യൂട്ടീവ്​ എഞ്ചിനീയർ കെ.എ. ബാബു, വിജിലൻസ്​ ഉദ്യോഗസ്ഥരായ എസ്​.ഐ. ബി. സുരേ​ന്ദ്രൻ, എ.എസ്​.​ഐമാരായ മനോജ്​കുമാർ, മുഹമ്മദ്​സലീം, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ സലേഷ്​, രമേഷ്​, സി.പി.ഒമാരായ പ്രമോദ്​, സന്തോഷ്​ എന്നിവരടങ്ങിയ സംഘമാണ്​ പരിശോധനക്ക്​ നേതൃത്വം നൽകിയത്​.

Tags: vigilence raidwalayar checkpost
Share35
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies