vigilence raid

വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത്; ഇ​ടു​ക്കി മു​ന്‍ ​എസ് പിയുടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സമ്പാദിച്ച സം​ഭ​വ​ത്തി​ല്‍ ഇ​ടു​ക്കി മു​ന്‍​ എസ് പി. കെ ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മരവിപ്പിച്ച് വിജിലൻസ് ന​ട​പ​ടി.18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ...

ഓപ്പറേഷന്‍ ‘റഷ് നിര്‍മൂലന്‍’ : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിൽ മിന്നല്‍ പരിശോധന; കൈക്കൂലി ഇടപാട് വാക്കി ടോക്കിയിലൂടെ; എം.വി.ഡിയെ കുടുക്കി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വാളയാർ ചെക്ക്‌പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് വാക്കിടോക്കികള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ കൈക്കൂലി ...

വാളയാർ ചെക്ക്​പോസ്​റ്റിൽ വിജിലൻസ്​ പരിശോധന​; കണക്കിൽപെടാത്ത ഒന്നര ലക്ഷത്തിലധികം രൂപ കണ്ടെത്തി; അഞ്ച്​ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പാലക്കാട്​: വാളയാർ ചെക്ക്​പോസ്​റ്റിൽ വിജിലൻസ്​ ആൻഡ്​ ആൻറി കറപ്​ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1,71975 രൂപ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്​ ചെക്ക്​പോസ്​റ്റിലെ അഞ്ച്​ ഉദ്യോഗസ്ഥർക്കെതിരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist