ചെന്നൈ: രാജ്യത്ത് ആദ്യമായി ഇലക്ട്രിക് വീല്‍ചെയര്‍ തദ്ദേശീയമായി വികസിപ്പിച്ച് പ്രമുഖ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസ്. നീയോ ബോള്‍ട്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
റോഡില്‍ മാത്രമല്ല, കയറ്റിറക്കങ്ങളുള്ള പ്രദേശങ്ങളിലും ഈ വാഹനത്തിന്റെ സഹായത്തോടെ അംഗപരിമിതര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
25 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
Brilliant! @iitmadras developed India’s first indigenous motorized wheelchair vehicle called 'NeoBolt' that can be used not only on roads but even on uneven terrains. It has a maximum speed of 25 kmph and travels up to 25 km per charge. @NewIndianXpress @xpresstn @PrinSciAdvOff pic.twitter.com/nwiGTrWJ7c
— S V Krishna Chaitanya (@Krish_TNIE) August 23, 2021
Discussion about this post