ഒറ്റച്ചാർജ്ജിൽ അംഗപരിമിതര്‍ക്ക് പരസഹായമില്ലാതെ 25 കിലോമീറ്റർ വരെ സഞ്ചരിക്കാം; ആദ്യ തദ്ദേശീയ ഇലക്‌ട്രിക് വീല്‍ചെയര്‍- വീഡിയോ
ചെന്നൈ: രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക് വീല്‍ചെയര്‍ തദ്ദേശീയമായി വികസിപ്പിച്ച് പ്രമുഖ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസ്. നീയോ ബോള്‍ട്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. റോഡില്‍ ...