Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി

by Brave India Desk
Oct 19, 2021, 11:16 am IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ വസതിയിൽ പ്രത്യേകം സജ്ജീകരിച്ച  ക്യാമ്പിൽ വെച്ചായിരുന്നു പൗരത്വ വിതരണം. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച 9 പാകിസ്ഥാനി ഹിന്ദുക്കൾക്ക് കൂടി പൗരത്വം നൽകാനുള്ള നടപടികളും ആരംഭിച്ചു.

കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്ത് സ്ഥിരതാമസം തുടരുന്ന വിദേശ ന്യൂനപക്ഷങ്ങൾക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. ഇതിനോടകം 868 വിദേശികൾക്ക്  ഇപ്രകാരം പൗരത്വം നൽകിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മതവിവേചനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധമത വിഭാഗങ്ങൾക്കാണ് ഇപ്രകാരം ഇന്ത്യൻ പൗരത്വം നൽകുന്നത്.

Stories you may like

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

2019ൽ രാജസ്ഥാൻ സർക്കാരും ഇപ്രകാരം പാകിസ്ഥാനിൽ നിന്നുള്ള 34 കുടിയേറ്റ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകിയിരുന്നു.

Tags: Pakistani Hindusgujarathindian citizenshipCAA
Share1TweetSendShare

Latest stories from this section

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അടിയന്തിര ഇടപെടൽ; ഭാരതത്തിന്റെ സുരക്ഷയ്ക്കായി പുതിയൊരു അധ്യായം; ചരിത്രപരമായ അന്വേഷണത്തിന് തുടക്കം

അതിർത്തിയിൽ കർശന സുരക്ഷയുമായി ബംഗാൾ സർക്കാർ; ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറി; നുഴഞ്ഞുകയറ്റക്കാർക്ക് ഇനി കടുത്ത ദിനങ്ങൾ

അതിർത്തിയിൽ കർശന സുരക്ഷയുമായി ബംഗാൾ സർക്കാർ; ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറി; നുഴഞ്ഞുകയറ്റക്കാർക്ക് ഇനി കടുത്ത ദിനങ്ങൾ

Discussion about this post

Latest News

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies