Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

‘നമ്മുടെ സൈനികർ ഭാരതാംബയുടെ രക്ഷാ കവചം‘; ദീപാവലി ദിനത്തിൽ കശ്മീരിൽ സൈനികർക്കൊപ്പം സൈനിക വേഷത്തിൽ പ്രധാനമന്ത്രി

by Brave India Desk
Nov 4, 2021, 12:34 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നൗഷേരയിലെത്തി. രാജ്യരക്ഷ ചെയ്യുന്നതിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.

‘നമ്മുടെ നാടിനെ കാക്കുന്ന സൈനികർക്കൊപ്പമാണ് ഓരോ ദീപാവലിയും ഞാൻ ആഘോഷിക്കുന്നത്. കോടിക്കണക്കിന് ഭാരതീയരുടെ ആശംസകൾ നമ്മുടെ ധീരസൈനികർക്ക് കൈമാറുന്നതിന് വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്.‘ സൈനികരെ അഭിഅസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

‘നമ്മുടെ സൈനികർ ഭാരതാംബയുടെ രക്ഷാ കവചമാണ്. നിങ്ങൾ കാരണമാണ് നമ്മുടെ രാജ്യത്തെ എല്ലാ ജനങ്ങളും സുരക്ഷിതരായി ഉറങ്ങുന്നതും ഉത്സവങ്ങൾ ആഘോഷിക്കുന്നതും.‘ അദ്ദേഹം കൂട്ടിച്ചേർത്തു.

2014ൽ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം എല്ലാ വർഷവും സൈനികർക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാനിൽ ജെയ്സാൽമേറിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

Tags: Narendra ModidiwaliArmed ForcesJnK
Share8TweetSendShare

Latest stories from this section

ലോകത്തിലെ ഏറ്റവും വലിയ ‘തോൽവി കുടുംബം’, പ്രിയങ്കയെ വയനാട്ടിൽ നിന്നും അസമിലേക്ക് നാടുകടത്തിയത് രാഹുലോ?ഹിമന്ത ബിശ്വ ശർമ്മ

ലോകത്തിലെ ഏറ്റവും വലിയ ‘തോൽവി കുടുംബം’, പ്രിയങ്കയെ വയനാട്ടിൽ നിന്നും അസമിലേക്ക് നാടുകടത്തിയത് രാഹുലോ?ഹിമന്ത ബിശ്വ ശർമ്മ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

എന്താണ് ഈ ജി-റാം-ജി എന്ന് എനിക്കറിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം;ഹിന്ദുവിരുദ്ധനെന്ന് ബിജെപി 

Discussion about this post

Latest News

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗം ; വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശത്തിന് ട്രോൾമഴ

പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗം ; വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശത്തിന് ട്രോൾമഴ

ദു:ഖവിമുക്തിയാണ് മോക്ഷം; പ്രൊഫ ജി ബാലകൃഷ്ണൻ നായർ

ദു:ഖവിമുക്തിയാണ് മോക്ഷം; പ്രൊഫ ജി ബാലകൃഷ്ണൻ നായർ

ലോകത്തിലെ ഏറ്റവും വലിയ ‘തോൽവി കുടുംബം’, പ്രിയങ്കയെ വയനാട്ടിൽ നിന്നും അസമിലേക്ക് നാടുകടത്തിയത് രാഹുലോ?ഹിമന്ത ബിശ്വ ശർമ്മ

ലോകത്തിലെ ഏറ്റവും വലിയ ‘തോൽവി കുടുംബം’, പ്രിയങ്കയെ വയനാട്ടിൽ നിന്നും അസമിലേക്ക് നാടുകടത്തിയത് രാഹുലോ?ഹിമന്ത ബിശ്വ ശർമ്മ

മോഹൻലാലിന് വേണമെങ്കിൽ അവരോട് കൂടി ചേർന്ന് ലാഭം ഉണ്ടാക്കാമായിരുന്നു, പക്ഷെ അയാൾ എന്നെ ചതിച്ചില്ല: സിബി മലയിൽ

മോഹൻലാലിന് വേണമെങ്കിൽ അവരോട് കൂടി ചേർന്ന് ലാഭം ഉണ്ടാക്കാമായിരുന്നു, പക്ഷെ അയാൾ എന്നെ ചതിച്ചില്ല: സിബി മലയിൽ

ഒരു രൂപയിൽ നിന്ന് 5,000 കോടിയിലേക്ക്! ക്ലിനിക്ക് പ്ലസ് :ഇന്ത്യയുടെ സ്വന്തം നീലക്കുപ്പി 

ഒരു രൂപയിൽ നിന്ന് 5,000 കോടിയിലേക്ക്! ക്ലിനിക്ക് പ്ലസ് :ഇന്ത്യയുടെ സ്വന്തം നീലക്കുപ്പി 

ലോഹിതദാസിന്റെ തൂലികയിലെ വൈകാരിക വിസ്മയം, അഭിനയത്തിന്റെ ലാലസ്യം കണ്ട സിബി മലയിൽ ചിത്രം; ഭരതം എന്ന മാജിക്ക്

ലോഹിതദാസിന്റെ തൂലികയിലെ വൈകാരിക വിസ്മയം, അഭിനയത്തിന്റെ ലാലസ്യം കണ്ട സിബി മലയിൽ ചിത്രം; ഭരതം എന്ന മാജിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies