എതിരാളികളെ നേരിടാൻ സൈനികർ സജ്ജം; ജനറൽ അനിൽ ചൗഹാൻ
ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ സൈനികരുടെ സംഭവാനകളെ പ്രശംസിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ . കാർഗിൽ വിജയ ദിവസത്തിിന്റെ 25-ാം ...
ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ സൈനികരുടെ സംഭവാനകളെ പ്രശംസിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ . കാർഗിൽ വിജയ ദിവസത്തിിന്റെ 25-ാം ...
ന്യൂഡൽഹി : പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ എന്ന് രാജ്യത്തെ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയും പാകിസ്താനുമായുള്ള അതിർത്തികളിലെ അവസ്ഥ വിലയിരുത്തിയതിന് ...
ശ്രീനഗർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നൗഷേരയിലെത്തി. രാജ്യരക്ഷ ചെയ്യുന്നതിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു. ‘നമ്മുടെ നാടിനെ കാക്കുന്ന ...
ഡൽഹി: സായുധ സേനകളുടെ നവീകരണത്തിനായി 7,965 കോടി രൂപ അനുവദിച്ചു. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തുക അനുവദിച്ചത്. പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി ...
ഇന്ത്യയുടെ സായുധ സേനയിൽ സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കുന്ന ചരിത്രപരമായ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു, മൂന്ന് സേനകളും നാഷണൽ ഡിഫൻസ് അക്കാദമിയിൽ ...
ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സേവനത്തിനായി സൈന്യം രംഗത്ത്. ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും യഥാസമയം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ ...
ന്യൂഡൽഹി: പുതിയ മിലിറ്ററി യൂണിഫോമുകളെ കുറിച്ചും റാങ്കുകളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ നിന്നും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി. ...
ന്യൂഡൽഹി : ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് ഉയർത്താനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ വർഷം പ്രതിരോധ നവീകരണത്തിനായി 90,048 കോടി രൂപയാണ് കേന്ദ്രം ...
പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തിയതില്‍ ഇന്ത്യന്‍ സൈന്യത്തെ പഴിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് നൂര്‍ ബാനോവാണ് സൈന്യത്തിനെതിരെ പ്രസ്താവന നടത്തിയത്. ആക്രമണമുണ്ടാകുമെന്ന് ...
പമ്പയില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് പകരം സൈന്യം താല്‍ക്കാലിക പാലം നിര്‍മ്മക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പമ്പയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ...
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തില്‍ സൈന്യത്തെയും വള്ളക്കാരെയും നേരിട്ട് വിളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഉള്‍പ്രദേശങ്ങളില്‍ ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരത്തോടെ ...
വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി.സാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്നാണ് ഇന്ന് വൈകുന്നേരം 04:56ന് വിക്ഷേപിച്ചത്. 05:20ഓടെ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies