JnK

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ഷോപിയാനിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ നിറയൊഴിച്ച് ഇസ്ലാമിക ഭീകരവാദികൾ. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. ഷോപിയാനിലെ ചോട്ടിഗാമിലായിരുന്നു സംഭവം. സുനിൽ കുമാർ, ...

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

ശ്രീനഗർ: ജമ്മു കശ്മീരിൽ ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. പഹൽഗാമിലെ ഫ്രിസ്ലാനിലായിരുന്നു അപകടം. 39 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 37 പേർ ഐടിബിപി ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സാംബ: പഞ്ചായത്തി രാജ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. 850 മെഗാവാട്ടിന്റെയും 540 മെഗാവാട്ടിന്റെയും രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് അദ്ദേഹം ...

കശ്മീരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം

ശ്രീനഗർ: കശ്മീരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം. പ്രധാനമന്ത്രിയുടെ റാലി കടന്ന് പോകുന്ന സ്ഥലത്തിന് 12 കിലോമീറ്റർ അപ്പുറത്തായാണ് സ്ഫോടനം നടന്നത്. ജമ്മുവിലെ ലാലിയാന ...

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടം; കശ്മീരിലും പട്ടാള നിയമം പിൻവലിക്കാൻ അനുകൂലമായ സാഹചര്യമെന്ന് രാജ്നാഥ് സിംഗ്

ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലും പട്ടാള നിയമം പിൻവലിക്കാൻ അനുകൂലമായ സാഹചര്യമാണെന്നും അദ്ദേഹം ...

പ്രധാനമന്ത്രി നാളെ ജമ്മു കശ്മീരിലേക്ക്; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പഞ്ചായത്തി രാജ് ദിവസമായ നാളെ ...

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു എ എസ് ഐക്ക് വീരമൃത്യു; 2 പേർക്ക് പരിക്ക്; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഡ്യൂട്ടിക്ക് പോവുകയായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്കാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ...

കശ്മീരിൽ ഏറ്റുമുട്ടൽ; 2 ലഷ്കർ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ബരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്ന് ഭീകരർ സംഭവ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. നാല് ...

‘റലിവ്, ഗലിവ് യാ ചലിവ്‘ ( മതം മാറുക, കൊല്ലപ്പെടുക അല്ലെങ്കിൽ പലായനം ചെയ്യുക): തൊണ്ണൂറുകളിലെ അതേ മാതൃകയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്തുകൾ അയച്ച് ഇസ്ലാമിക മൗലികവാദികൾ

ശ്രീനഗർ: എത്രയും വേഗം കശ്മീർ താഴ്വരയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് കാട്ടി ബരാമുള്ളയിലെയും സമീപ പ്രദേശങ്ങളിലെയും കശ്മീരി പണ്ഡിറ്റുകൾക്ക് കത്തയച്ച് ഇസ്ലാമിക മൗലികവാദികൾ. 1990കളിലെ ഭീതിദമായ വംശഹത്യയുടെയും ...

കശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടികൂടി

ബരാമുള്ള: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിലായി. ഇവരിൽ നിന്നും ആയുധങ്ങളും പണവും ലഘുലേഖകളും കണ്ടെടുത്തു. തുഫായിൽ മജീദ് ...

ജമ്മു കശ്മീരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി; മോദി സർക്കാരിന് നന്ദി പറഞ്ഞ് നാട്ടുകാർ

ഉധംപുർ: സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ ഉധംപുരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി. കേന്ദ്ര സർക്കാരിന്റെ യുണൈറ്റഡ് ഗ്രാന്റ്സ് പദ്ധതി പ്രകാരമാണ് ...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന വ്യത്യസ്തങ്ങളായ രണ്ട് ഏറ്റുമുട്ടലുകളിൽ വിവിധ ഭീകര സംഘടനകളിൽ പെട്ട രണ്ട് ഭീകരരെ സൈന്യം വധിച്ചു. അവന്തിപൊരയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് ...

File

മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ കടന്നു; 25 റോഹിംഗ്യൻ മുസ്ലീങ്ങൾ കശ്മീരിൽ പിടിയിൽ

റംബാൻ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്ന 25 റോഹിംഗ്യൻ മുസ്ലീങ്ങൾ ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായി. റംബാനിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഇവരെ കൂടുതൽ പരിശോധനകൾക്ക് ...

‘ആസാദിയുടെ പേരിൽ വിഘടനവാദികൾ കശ്മീരിൽ നടപ്പിലാക്കിയത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പാകിസ്ഥാൻ അജണ്ട‘: തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ അനുമതി നൽകി എൻ ഐ എ കോടതി

ഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ സുപ്രധാന നിരീക്ഷണവുമായി എൻ ഐ എ കോടതി. കശ്മീരിൽ വിഘടനവാദം വളർത്താൻ തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികളും പാകിസ്ഥാനും പൊതു അജണ്ടയാണ് ...

സൈനികർക്കൊപ്പം കളിതമാശകളുമായി കശ്മീരികൾ; സൈനികരും നാട്ടുകാരുമായി സൗഹൃദ സ്നോ വോളിബോൾ മത്സരം സംഘടിപ്പിച്ചു

ബരാമുള്ള: കശ്മീരിൽ ഇന്ത്യൻ ആർമിയും നാട്ടുകാരുമായി സൗഹൃദ സ്നോ വോളിബോൾ മത്സരം സംഘടിപ്പിച്ചു. ഉറി സെക്ടറിന് സമീപമുള്ള സോംവാലി ഗ്രാമത്തിലായിരുന്നു മത്സരം. നിയന്ത്രണ രേഖക്ക് സമീപമായതിനാൽ ഇവിടുത്തെ ...

കശ്മീരിൽ ഏറ്റുമുട്ടൽ; സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ നവ്ഗാമിൽ ഏറ്റുമുട്ടൽ. ഖാന്മോയിലെ സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ റെസിസ്റ്റൻസ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചു

അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ചാർസൂയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരൻ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ...

ഭൂഗുരുത്വത്തെ വെല്ലുവിളിച്ച് ഉയരങ്ങളിൽ കശ്മീരിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം; കശ്മീർ പുനരേകീകരണത്തിന്റെ നിർണായക നാഴികക്കല്ലായി 2023ൽ പണി പൂർത്തിയാകുന്ന ടി-49

കശ്മീർ പുനരേകീകരണം ഭൂമിശാസ്ത്രപരമായി സാധ്യമാക്കുന്നതിൽ നിർണായക നാഴികക്കല്ലായി മാറാൻ സാദ്ധ്യതയുള്ള തുരങ്ക നിർമാണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. 2023ൽ പണി പൂർത്തിയാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ...

ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു

ബരാമുള്ള: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ സുരക്ഷാ സേനയുടെ പിടിയിലായി. ഇയാളിൽ നിന്നും എ കെ 56 തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ ...

ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ആയുധവും ലഘുലേഖകളും കണ്ടെടുത്തു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ പൊലീസിന്റെ പിടിയിൽ. പിടിയിലായ ഭീകരന്റെ പക്കൽ നിന്നും പിസ്റ്റളും ലഘുലേഖകളും കണ്ടെടുത്തു. അനന്ത്നാഗിൽ പരിശോധന നടത്തുന്നതിനിടെ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist