Monday, March 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഐഎംഡിബി റാങ്കിംഗില്‍ ഒന്നാമത് എത്തി മരക്കാര്‍; പിന്നിലാക്കിയത് രാജമൗലി ചിത്രമായ ആര്‍ആര്‍ആറിനെ

by Brave India Desk
Nov 17, 2021, 01:02 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഐഎംഡിബി റാങ്കിംഗില്‍ ഒന്നാമത്. ആരാധകരുടെ കാത്തിരിപ്പിനും സന്തോഷത്തിനുമിടയിലാണ് ഈയൊരു നേട്ടവും സിനിമ സ്വന്തമാക്കുന്നത്.

രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ആര്‍ആര്‍ആറിനെ പോലും പിന്നിലാക്കിയാണ് മരക്കാര്‍ ഒന്നാമതെത്തിയിരിക്കുന്നത്. 31.1% പേരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് കാത്തിരിക്കുന്നതിനായി ഐഎംഡിബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may like

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

ലോക സിനിമകളെ റേറ്റ് ചെയ്യുന്ന വെബ്സൈറ്റാണ് ഐഎംഡിബി എന്ന് വിളിക്കുന്ന ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ മൂവി) എന്ന വിഭാഗത്തിലാണ് മരക്കാര്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

Tags: IMDB Rating Record"Marakkar: Arabikkadalinte Simham"
Share4TweetSendShare

Latest stories from this section

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

Discussion about this post

Latest News

സൗദി അൽ ഖർജ് ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ല ; സ്ഥിരീകരണവുമായി ഇന്ത്യൻ എംബസി

സൗദി അൽ ഖർജ് ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ല ; സ്ഥിരീകരണവുമായി ഇന്ത്യൻ എംബസി

മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ് ; ഭൂരിപക്ഷ സമവായത്തിൽ തിരഞ്ഞെടുക്കപ്പെട്ടതായി പുരോഹിത കൗൺസിൽ

മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ് ; ഭൂരിപക്ഷ സമവായത്തിൽ തിരഞ്ഞെടുക്കപ്പെട്ടതായി പുരോഹിത കൗൺസിൽ

തകർന്നുപോയ എനിക്ക് തുണയായത് സച്ചിൻ സർ’; പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌ക്കാരത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു

തകർന്നുപോയ എനിക്ക് തുണയായത് സച്ചിൻ സർ’; പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌ക്കാരത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു

സഞ്ജുവിനെ ‘ചേട്ടാ’ എന്ന് വിളിച്ച് വിരാട് കോഹ്‌ലി, മലയാളി കരുത്തിന് കിങിന്റെ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ഇൻസ്റ്റാഗ്രാം സ്റ്റോറി

സഞ്ജുവിനെ ‘ചേട്ടാ’ എന്ന് വിളിച്ച് വിരാട് കോഹ്‌ലി, മലയാളി കരുത്തിന് കിങിന്റെ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ഇൻസ്റ്റാഗ്രാം സ്റ്റോറി

കോടികൾ കൊടുത്താലും കിട്ടാത്ത മാന്ത്രിക പന്തുകൾ; ബുംറയെ പൊതിഞ്ഞ് സൂക്ഷിക്കണേ മക്കളെ; ആധിപത്യത്തിന്റെ അവസാന വാക്കായി താരം 

കോടികൾ കൊടുത്താലും കിട്ടാത്ത മാന്ത്രിക പന്തുകൾ; ബുംറയെ പൊതിഞ്ഞ് സൂക്ഷിക്കണേ മക്കളെ; ആധിപത്യത്തിന്റെ അവസാന വാക്കായി താരം 

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies