ഐഎംഡിബി റാങ്കിംഗില്‍ ഒന്നാമത് എത്തി മരക്കാര്‍; പിന്നിലാക്കിയത് രാജമൗലി ചിത്രമായ ആര്‍ആര്‍ആറിനെ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഐഎംഡിബി റാങ്കിംഗില്‍ ഒന്നാമത്. ആരാധകരുടെ കാത്തിരിപ്പിനും സന്തോഷത്തിനുമിടയിലാണ് ഈയൊരു നേട്ടവും സിനിമ സ്വന്തമാക്കുന്നത്. രാജമൗലിയുടെ ...