‘ഡ്യൂപ്പ് വേണ്ട, സഹായിമാരെ ഏഴയലത്ത് അടുപ്പിക്കില്ല, ഈ പ്രായത്തിലും എന്നാ ഒരു ഇതാ..!‘: മരക്കാർ മേക്കിംഗ് വീഡിയോയിൽ ആരാധകരെ അത്ഭുതപ്പെടുത്തി മോഹൻലാൽ (വീഡിയോ)
ആരാധകരെ അത്ഭുതപ്പെടുത്തി വീണ്ടും മോഹൻലാൽ. പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ‘ത്തിൽ ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങൾ ചെയ്യുന്ന മോഹൻലാലിന്റെ അർപ്പണ മനോഭാവമാണ് ആരാധകർക്ക് വിസ്മയമാകുന്നത്. സൈന വീഡിയോസാണ് ...