ഡൽഹി: പാർലമെന്റിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. പാർലമെന്റിലെ അൻപത്തി ഒൻപതാം നമ്പർ മുറിയിലായിരുന്നു തീപിടുത്തം.
തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ഇത് ഡിസംബർ 23ന് അവസാനിക്കും.
Discussion about this post