fire

അമേരിക്കയിൽ വീണ്ടും കാട്ടുതീ: രക്ഷാപ്രവർത്തനം ശക്തം

വാഷിങ്ടൺ: അമേരിക്കയെ പ്രതിസന്ധിയിലാക്കി വീണ്ടും കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീപടരുന്നത്. ഇതിൽ രണ്ടിടത്തേത് ...

തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് ട്രാക്കിലേത്ത് എടുത്ത് ചാടി ; എതിർദിശയിൽ വന്ന ട്രെയിൻ ഇടിച്ച് 8 പേർ മരിച്ചു

മുംബൈ : ബംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇടിച്ച് 8 പേർ മരിച്ചു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പരണ്ട റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ...

തീ വിഴുങ്ങി കാണിക്കണം; ജോലി പോകുമെന്ന ഭയത്താല്‍ കമ്പനി പറഞ്ഞത് ചെയ്ത് ജീവനക്കാര്‍, രൂക്ഷവിമര്‍ശനം

  ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി 'തീ വിഴുങ്ങാന്‍' ആവശ്യപ്പെട്ടുവെന്ന ഒരു ജീവനക്കാരന്റെ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിന്‍ ഉപയോക്താവായ റോംഗ്‌റോംഗാണ് ...

ഈഫിൽ ടവറിൽ തീപിടിത്തം

പാരിസ്: ഫ്രാൻസിലെ ഈഫിൽ ടവറിൽ തീപിടിത്തം. ഇതേ തുടർന്ന് വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ...

തീപിടിച്ചതല്ല; തീയിട്ടത്; തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്; ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഷോറൂമിൽ തീ ഇട്ടതാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തേറ്റമല സ്വദേശി സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

വീട്ടമ്മ മെഴുകുതിരി കത്തിച്ച് വെച്ച് ഉറങ്ങി; ടേബിളിന് തീപടർന്നു പിടിച്ചു ; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ : മെഴുകുതിരിയിൽ നിന്ന് തീപിടർന്ന് വൻ തീപിടിത്തം. തീ പടർന്ന് വീട്ടിലെ ഒരു ഭാഗം കത്തി നശിച്ചു. തൃശ്ശൂരിലെ മതിലകത്താണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി ...

അമ്മയെ ദേഹോപദ്രവമേൽപ്പിച്ചയാളുടെ സ്‌കൂട്ടർ കത്തിച്ചു; യുവതി അറസ്റ്റിൽ

തിരുവനന്തപുരം: വീടിന്റെ കോമ്പൗണ്ടിൽ കയറി സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ പ്രതിയായ യുവതി അറസ്റ്റിൽ. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശാലിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയും ...

നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; തീയണച്ചത് ഫയർഫോഴ്‌സ്

കൊച്ചി : നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. എറണാകുളം പട്ടിമറ്റത്ത് റോഡിലാണ് സംഭവം. മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. ...

സുപ്രീംകോടതിയിൽ തീപിടുത്തം

ന്യൂഡൽഹി; സുപ്രീംകോടതിയിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് വിവരം. കോടതി നമ്പർ 11-12 വേണ്ടിയുള്ള കോണമൺ വെയിറ്റിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. വലിയ രീതിയിൽ പുക ഉയർന്നുവെങ്കിലും ...

കൊച്ചിയെ ഭീതിയിലാക്കി തീപിടിത്തങ്ങൾ; ആക്രിക്കടയും ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയും കത്തിനശിച്ചു

എറണാകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കൊച്ചി നഗരത്തിലെ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുമാണ് തീപടിത്തം ഉണ്ടായത്. ഇന്ന് ...

ആറ്റിങ്ങലിൽ കാറിന് നേരെ പെട്രോൾ പന്തം എറിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെ ആക്രമണം. പെട്രോൾ പന്തം എറിഞ്ഞ് അക്രമികൾ കാറ് കത്തിച്ചു. ആലങ്കാട് ദാറുസ്സലാം വീട്ടിൽ സഫറുദ്ദീന്റെ വീടിന് നേരെയാണ് ...

സ്‌കൂളിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറി ; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളിൽ പൊട്ടിത്തെറി . രോഹിണി ജില്ലയിലെ പ്രസാന്ത് വിഹാറിലുള്ള സിആർപിഎഫ് സ്‌കൂളിലാണ് പൊട്ടിത്തെറി ഉണ്ടായത്. രാവിലെ 7.50 നാണ് സംഭവം. സ്‌കൂൾ കെട്ടിടത്തോട് ...

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസിന് പിന്നിലെ വാഹനത്തിലെ യാത്രക്കാര്‍ തീ കണ്ട് അവസരോചിതമായി ബസ് നിര്‍ത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചയ്ക്ക് 2.30ന് ...

വീടിന് തീപിടിച്ച് 5 പേർക്ക് ദാരുണാന്ത്യം ; മുറിയിൽ പെട്രോൾ സൂക്ഷിച്ച കുപ്പി ; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം : വീടിന് തീപിടിച്ച് വീട്ടിലുള്ള 5 പേർ പൊള്ളലേറ്റ് മരിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരാണ്  ...

പിതാവ് താക്കോൽ നൽകിയില്ല; മലപ്പുറത്ത് കാറിന് തീയിട്ട് മകൻ; വീട്ടുപകരണങ്ങളും തകർത്തു

മലപ്പുറം: കൊണ്ടോട്ടിയിൽ പിതാവ് താക്കോൽ നൽകാത്തതിൽ അരിശം പൂണ്ട മകൻ കാറിന് തീയിട്ടു. സംഭവത്തിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് ആണ് അറസ്റ്റിലായത്. പിതാവിന്റെ പരാതിയിൽ പോലീസ് ...

ഒരു ബീഡി കത്തിച്ചതേ ഓര്‍മ്മയുള്ളു, ഒറ്റ ആന്തല്‍, കടയും വാഹനങ്ങളും നിന്ന് കത്തി

കത്തിച്ച സിഗരറ്റും തീപ്പെട്ടിക്കൊള്ളിയുമൊക്കെ അശ്രദ്ധ മൂലം വലിയ ദുരന്തത്തിന് വഴിതെളിക്കുന്നത് ലോകത്ത് ആദ്യത്തെ സംഭവമൊന്നുമല്ല. തീയുടെ ശക്തിയെ പലപ്പോഴും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളുകള്‍ കുറച്ചു കാണാറുണ്ട്. ...

പത്തനംതിട്ടയിൽ കാറിന് തീപിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. വേങ്ങലിൽ പാടത്തോട് ചേർന്നുള്ള റോഡിൽ ഉച്ചയോടെയായിരുന്നു സംഭവം. മരിച്ചവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയായിരുന്നു സംഭവം. കാറിൽ നിന്നും ...

ടേക്ക് ഓഫിനിടെ വിമാനത്തിൽ തീപിടിത്തം ; യാത്രക്കാർ സുരക്ഷിതർ

ദമാം :ടേക്ക് ഓഫിനിടെ വിമാനത്തിൽ തീപിടിത്തം. സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീ പിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം .നൈൽ എയർ ...

പൊള്ളലേറ്റാൽ ഒരിക്കലും ടൂത്ത് പേസ്റ്റ് പുരട്ടരുതേ ; ചെയ്യേണ്ടത് ഇക്കാര്യം മാത്രം

നമ്മൾ എല്ലാവരും പൊള്ളലേറ്റാൽ ആദ്യം ചെയ്യുന്നത് ടൂത്ത് പേസ്റ്റ് എടുത്ത് തേച്ച് പിടിപ്പിക്കും എന്നതാണ്. മിക്ക ആളുകളും ഇങ്ങനെ തന്നെയായിരിക്കും. എന്നാൽ പൊള്ളലേൽക്കുന്ന ഭാഗത്ത് പേസ്റ്റോ തേനോ ...

എറണാകുളത്ത് പെട്രോളുമായി പോയിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

എറണാകുളം : എറണാകുളം നേര്യമംഗലത്ത് പെട്രോളുമായി പോയിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് അപകടം നടന്നത്. നേര്യമംഗലം വില്ലാഞ്ചിറയിൽ വച്ചാണ് ടാങ്കർ ലോറിയിൽ തീ പടർന്നത്. ...

Page 1 of 16 1 2 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist