തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന് തടസ്സമായി സര്‍ക്കാറിന്റെ മുന്‍ സത്യവാങ്മൂലം. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്ന് 2006ല്‍ ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.
സര്‍ക്കാറിന് ഇനി നിലപാട് മാറ്റണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ശാശ്വതീകാനന്ദയുടെ അമ്മയുടെയും സഹോദരങ്ങളുടെയും പരാതിയെത്തുടര്‍ന്നാണ് അത്തത്തെ ഡ.ിജി.പി ഹോര്‍മിസ് തരകനും ആഭ്യന്തരമന്ത്രാലയവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇനി അന്വേഷണം ആവശ്യമില്ലെന്ന് അഭിഭാഷകന് മുഖേന സ്വാമിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
Discussion about this post