ഡെൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തിൽ പരിക്ക്. ഡെൽഹി – ഡെറാഡൂൺ ദേശീയപാതയിലായിരുന്നു അപകടം. പന്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. കാർ പൂർണമായും കത്തിക്കരിഞ്ഞു. പന്തിനെ റൂർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Discussion about this post