ratan tata

രത്തന്‍ ടാറ്റയുടെ 3800 കോടിയുടെ സ്വത്ത്; അവകാശികൾ ഇവരൊക്കെയോ?? പുണ്യം ചെയ്ത ജന്മം

മനുഷ്യസ്നേഹവും തനത് ബിസിനസ് തന്ത്രങ്ങളും കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യവസായിയാണ് രത്തൻ ടാറ്റ. ലോക ബ്രാൻഡായി ടാറ്റയെ ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അതികായൻ.പുതിയ മേഖലകളിൽ ടാറ്റാ ...

‘അമിതാഭ്, നിങ്ങൾ എനിക്ക് കുറച്ച് പണം തരുമോ? എന്റെ കയ്യിൽ പണമില്ല ; രത്തൻ ടാറ്റ കടം ചോദിച്ച ഓർമ പങ്കുവെച്ച് അമിതാഭ് ബച്ചൻ

ന്യൂഡൽഹി : രത്തൻ ടാറ്റയുമായുള്ള ഒരു ഓർമ്മ പങ്കുവച്ച് അമിതാഭ് ബച്ചൻ. രത്തൻ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരിക്കൽ ലണ്ടനിലേക്ക് ...

രത്തന്‍ ടാറ്റയുടെ വ്യക്തിഗത ആസ്തി 7,600 കോടി ; ഇനി ഇത് ആര്‍ക്ക് ?

രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയാണ്. അദ്ദേഹം കമ്പനി സ്വത്തുകള്‍ നിയന്ത്രിക്കുമെങ്കിലും രത്തന്‍ ടാറ്റയുടെ വ്യക്തിഗത ...

ആ നിശബ്ദകൊലയാളി; രത്തൻടാറ്റയുടെ മരണത്തിനിടയാക്കിയ രോഗം ഏതായിരുന്നു; ശ്രദ്ധിക്കാം, അവയവങ്ങളെ ബാധിച്ചേക്കാം

ഈ കഴിഞ്ഞ ദിവസമാണ് രാജ്യം കണ്ട ഏക്കാലത്തെയും മികച്ച വ്യവസായികളിലൊരാളായിരുന്ന രത്തൻടാറ്റ അന്തരിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ മുൻചെയർമാനായിരുന്ന അദ്ദേഹം സഹജീവിസ്‌നേഹത്തിന്റെ പേരിലാണ് എപ്പോഴും കയ്യടി നേടിയിട്ടുള്ളത്. രത്തൻ ...

രാജ്യത്തിന് അഭിമാനമായ മകൻ; രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് നെതന്യാഹു; പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

പതിനായിരങ്ങൾ വാടകയുള്ള താജ് ഹോട്ടലിൽ സൗജന്യമായി കയറിചെല്ലാൻ അവകാശമുണ്ടായിരുന്നത് അവർക്ക് മാത്രം; അനുവാദം നൽകിയത് രത്തൻ ടാറ്റ നേരിട്ട്; കാരണം

മുംബൈ: അതിസമ്പന്നതയുടെ ഉദാഹരണമായി നിലകൊള്ളുന്ന ഹോട്ടലാണ് താജ് ഹോട്ടൽ. ഇവിടെ ഒരു ദിവസം താമസിക്കണമെങ്കിൽ പോലും പതിനായിരങ്ങൾ വാടകയായി നൽകണം. അതിസമ്പന്നർ മാത്രം കയറിചെല്ലാൻ ധൈര്യപ്പെടുന്ന താജ് ...

സ്വാതന്ത്ര്യത്തിനായി ഇന്ത്യ ദാഹിച്ചിരുന്നകാലം; ബ്രിട്ടീഷ് പട്ടാളവാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പഞ്ചസാര കോരിയിട്ട രത്തനെന്ന ബാലൻ

ഇന്ത്യൻ വ്യവസായ ലോകത്തിലെ അതികായനായ രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.യുഗാന്ത്യമാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്. ടാറ്റഗ്രൂപ്പ് രത്തനൊപ്പവും ശേഷവും എന്ന് ഇനി ആളുകൾ വിലയിരുത്തും. അത്രയ്ക്കുണ്ട്, ടാറ്റഗ്രൂപ്പെന്ന കുടുംബ വ്യവസായത്തെ അന്താരാഷ്ട്ര ...

രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകണം; ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ

ജനപ്രിയവ്യവസായി രത്തൻടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റ ക്യാബിനറ്റ് മന്ത്രിമാരും രത്തൻ ടാറ്റയ്ക്ക് അനുശോചനം ...

‘അവർ പറയുന്നു നിങ്ങൾ പോയെന്ന്; സഹിക്കാനാവുന്നില്ല’; വൈകാരികമായ കുറിപ്പുമായി രത്തൻ ടാറ്റയുടെ മുൻ കാമുകി സിമി ഗരേവാൾ

മുംബൈ: മഹാനായ വ്യവസായി രത്തൻ ടാറ്റ തന്റെ 86-ാം വയസിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അവിവാഹിതനായ രത്തൻടാറ്റയുടെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ...

മൃതദേഹം മറവുചെയ്യുകയോ കത്തിക്കുകയോ ചെയ്യാതെ കഴുകന് ഭക്ഷിക്കാനായി ഉപേക്ഷിക്കും; രത്തൻടാറ്റ വിടവാങ്ങുമ്പോൾ ചർച്ചയാവുന്നത് പാഴ്‌സികളുടെ ആചാരങ്ങളും

ഇന്ത്യയുടെ ജനപ്രിയവ്യവസായി രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.ഭക്ഷണം,വസ്ത്രം,പാർപ്പിടം, വാഹനം,മേയ്ക്കപ്പ്,രാസവസ്തു, അങ്ങനെ ഒരു മനുഷ്യജീവിതത്തിൽ എന്തല്ലാമാണോ ഒരാൾക്ക് വേണ്ടത് അവിടെയെല്ലാം ടാറ്റയെന്ന ബ്രാൻഡുണ്ടായിരുന്നു. എല്ലാം ജനത്തിന് ഏറെ വിശ്വാസ്യതയുള്ള കമ്പനികൾ. തൊട്ടതെല്ലാം ...

ഇന്ത്യക്കാരെ കച്ചവടം പഠിപ്പിക്കണ്ട,അപമാനിച്ച് ഇറക്കിവിട്ട കമ്പനിയെ കടക്കെണിയിൽ നിന്നും രക്ഷിച്ച ടാറ്റ; ജാഗ്വറിനെ സ്വന്തമാക്കിയ ബില്യൺ ഡോളർ പ്രതികാരം

വീറുംവാശിയുമുള്ള മത്സരങ്ങളുടെ ലോകമാണ് വ്യവസായമേഖല. വിജയത്തിലേക്ക് കുതിക്കുന്നതിനിടെ പരാജയത്തിലേക്ക് കാലിടറി വീണേക്കാം. കുറ്റപ്പെടുത്തലും പരിഹാസവും കേട്ടേക്കാം. കയ്യടിച്ചവർ തന്നെ തള്ളി പറഞ്ഞേക്കാം. കുറ്റപ്പെടുത്തിയവർ ചിലപ്പോൾ തൊഴു കൈകളോടെ ...

ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവേഴ്‌സ്; എന്നാൽ.., രത്തൻ ടാറ്റ പിന്തുടരുന്നത് രണ്ട് അക്കൗണ്ടുകൾ മാത്രം

മുംബൈ: വാർദ്ധക്യസഹജമായ പ്രശ്നങ്ങളാൽ, ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായൻ പത്മവിഭൂഷൺ രത്തൻ ടാറ്റ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിനെ സമാനതകളില്ലാത്ത ഉയരങ്ങളിൽ എത്തിച്ചത് കൂടാതെ ജീവകാരുണ്യ ...

തൊട്ടതെല്ലാം പൊന്നാക്കിയ ടാറ്റ, ഒറ്റമേഖലയിൽ മാത്രം തോൽവി രുചിച്ച് മടങ്ങി; രത്തനെ തോൽപ്പിച്ച ആ വ്യവസായം

ശതകോടീശ്വരൻമാരുടെ പട്ടികയിലില്ലാത്ത രാജ്യത്തെ വ്യവസായ പ്രമുഖൻ. സമ്പത്തിന്റെ 66 ശതമാനവും ചാരിറ്റിക്കായി ചെലവിടുന്ന മനുഷ്യസ്‌നേഹി. ഇന്ത്യയ്ക്ക് രത്തൻ ടാറ്റയാരെന്ന് ചോദിച്ചാൽ വ്യാവസായികരംഗത്തിലൂടെ നവഭാരതസൃഷ്ടിക്കായി അണിനിരന്ന അതികായൻ എന്ന് ...

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ഇന്ത്യൻ വ്യവസായരംഗത്തെ സൗമ്യമുഖം വിടവാങ്ങിയിരിക്കുകയാണ്. രാഷ്ട്രനിർമ്മാണത്തിന് ഒപ്പം നിന്ന മനുഷ്യസ്‌നേഹിയായ രത്തൻ ടാറ്റയെന്ന വ്യവസായ പ്രമുഖന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് രാജ്യം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ഒട്ടുമിക്ക ...

സമ്പത്തിന്റെ പാതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദാനം ചെയ്ത മഹത് വ്യക്തിത്വം ; വിനയവും ദയയും കൊണ്ട് സ്വാധീനിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി

മുംബൈ : ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ വിട വാങ്ങി. വ്യാവസായിക ലോകത്തും സമൂഹത്തിലും കാരുണ്യത്തിന്റെ കരസ്പർശങ്ങൾ പതിപ്പിച്ച ധാർമ്മികതയുടെയും ജീവകാരുണ്യത്തിൻ്റെയും പ്രതീകമായിരുന്നു രത്തൻ ...

യുഗാന്ത്യം! രത്തൻ ടാറ്റ അന്തരിച്ചു ; അന്ത്യം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ; വിട വാങ്ങുന്നത് കാരുണ്യത്തിന്റെ മനുഷ്യരൂപം

മുംബൈ : ടാറ്റ സൺസ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ...

രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് ; മുംബൈയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ

മുംബൈ : ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ടാറ്റയുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ...

ആ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം; ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് രത്തൻ ടാറ്റ

മുംബൈ: രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ടാറ്റ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ. താൻ സുഖമായിരിക്കുന്നുവെന്നും ആരോഗ്യസ്ഥിതി മോശമാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രത്തൻ ...

എന്റെ അമ്മച്ചീ… 312 കിമീ മൈലേജോ?; സ്വപ്‌ന കാറുമായി രത്തൻ ടാറ്റ; പോക്കറ്റ് കീറാതെ ജനപ്രിയകാറുമായി ടാറ്റ വീണ്ടും

സാധാരണക്കാർക്ക് കുടുംബമായി സഞ്ചരിക്കാൻ ഒരു കാർ... ഈ സ്വപ്‌നം പൂർത്തിയാക്കി ഇന്ത്യക്കാരുടെ മനസിലേക്ക് ഇടിച്ചുകയറിയ കമ്പനിയാണ് ടാറ്റ. കാർ വിപണിയിൽ പുത്തൻ യുഗം സമ്മാനിച്ച ടാറ്റ നാനോ ...

എനിക്ക് നിങ്ങളുടെ സഹായം വേണം’: തെരുവ് നായയ്ക്ക് രക്തദാതാവിനെ കണ്ടെത്താൻ അഭ്യർത്ഥനയുമായി രത്തൻ ടാറ്റ

മുംബൈ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നായയ്ക്കായി സഹായം അഭ്യർത്ഥിച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. തെരുവ് നായയ്ക്കായി രക്തദാതാവിനെയാണ് അദ്ദേഹം തേടുന്നത്. ടാറ്റ ട്രസ്റ്റിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist