Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരികളുടെ മനസിൽ നിന്നും പാകിസ്താൻ പുറത്തായതോടെ കശ്മീർ ‘പൂർണ്ണമായും മുഖ്യധാര’യിൽ എത്തി; റോ മുൻ മേധാവി എ എസ് ദുലത്ത്

by Brave India Desk
Jan 24, 2023, 06:22 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കശ്മീരികളുടെ മനസ്സിൽ നിന്നും പാകിസ്താൻ പുറത്തായതോടെ കശ്മീർ ‘പൂർണ്ണമായും മുഖ്യധാര’യിൽ ആയിക്കഴിഞ്ഞുവെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവി എ എസ് ദുലത്ത്. താഴ് രയിൽ ഭീകരവാദം കുറഞ്ഞിരിക്കുന്നു, വിഘടനവാദവും അവസാനിച്ചുവരികയാണെന്നാണ് അദ്ദേഹം പറയുന്നത്.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ, ഹാരി രാജകുമാരന്റെ ഈയിടെ പുറത്തിറക്കിയ ‘സ്പെയർ’ എന്ന പുസ്തകത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, ‘ജീവിതത്തിലെ അസാധാരണത്വങ്ങളിൽ, താൻ സാധാരണമായി കണ്ടതും ആസ്വദിച്ചതും അഫ്ഗാനിസ്ഥാനാണ്’ എന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം എഴുതിയിരുന്നു. കശ്മീരിന്റെ കാര്യത്തിലും ഇതുതന്നെ പറയാമെന്ന് ദുലത്ത് പറഞ്ഞു.

Stories you may like

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

”1947 മുതൽ ഇന്ത്യൻ സർക്കാർ കശ്മീരിനെ മുഖ്യധാരയിൽ എത്തിക്കാനും കശ്മീരികളുടെ മനസ്സിൽ നിന്ന് പാക്കിസ്താനെ പുറത്താക്കാനുമാണ് ശ്രമിക്കുന്നത്. ഇതിൽ വലിയ വിജയം കൈവരിച്ചുവെന്ന് കരുതുന്നു.  ഇന്ന് കശ്മീർ ഏതാണ്ട് പൂർണ്ണമായും മുഖ്യധാരയായി മാറിയിരിക്കുന്നു. വിഘടനവാദവും, ഹുറിയത്തും എല്ലാം അവസാനിച്ചു” ദുലത്ത് പറഞ്ഞു.

നിങ്ങൾ കശ്മീരിലേക്ക് പോകുകയാണെങ്കിൽ, ഗുൽമാർഗിലേക്കോ പഹൽഗാമിലേക്കോ അവധി ആഘോഷിക്കാൻ മാത്രമല്ല, ശ്രീനഗറിലെ ആളുകളുമായി പോയി സംവദിക്കുക, അവർ ഏറ്റവും ദയയുള്ളവരും സൗമ്യരും നല്ലവരുമായ ആളുകളാണെന്ന് നിങ്ങൾക്ക് കാണാം. താൻ അയൽരാജ്യത്ത് നാല് തവണ പോയിട്ടുണ്ട് എന്ന് പാകിസ്താൻ സന്ദർശിച്ച ഏക റോ മേധാവിയായ ദുലത്ത് പറഞ്ഞു.

‘ഞാൻ രണ്ട് തവണ ലാഹോറിലും ഇസ്ലാമാബാദും കറാച്ചിയും സന്ദർശിച്ചിട്ടുണ്ട്. അതൊരു മികച്ച അനുഭവമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാക്ക് 2 വഴിയോ ബാക്ക്ചാനൽ നയതന്ത്രത്തിലൂടെയോ പാക്കിസ്താനെ കൂടുതൽ അടുത്തറിയാൻ സാധിച്ചതായി ദുലത്ത് പറഞ്ഞു. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ ലൈഫ് ഇൻ ദ ഷാഡോസിൽ’, ഇന്ത്യയുടെ നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

Tags: RAW chief AS Dulatpakistankashmir
Share16TweetSendShare

Latest stories from this section

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

Discussion about this post

Latest News

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies