Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കർശനമായ നിരീക്ഷണം തുടരുന്നു‘: ഇന്ത്യൻ ബാങ്കിംഗ് മേഖല സുശക്തവും ക്രിയാത്മകവുമെന്ന് റിസർവ് ബാങ്ക്

അദാനി ഗ്രൂപ്പ് പ്രതിസന്ധി ബാങ്കിംഗ് മേഖലയെ ബാധിച്ചിട്ടില്ല

by Brave India Desk
Feb 3, 2023, 08:57 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധി ഇന്ത്യൻ ബാങ്കിംഗ് മേഖലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ട്. ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ കർശനമായ നിരീക്ഷണം തുടരുകയാണ്. നിലവിൽ ഇന്ത്യൻ ബാങ്കിംഗ് മേഖല സുശക്തവും ക്രിയാത്മകവുമാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, വിഭവശേഖരം, നാണയപ്പെരുപ്പ പരിഹാര സംവിധാനം എന്നിവ ആരോഗ്യകരമാണ്. റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് രാജ്യത്തെ മുഖ്യധാരാ ബാങ്കുകൾ പ്രവർത്തിക്കുന്നതെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു.

Stories you may like

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

അദാനി ഗ്രൂപ്പ് ഓഹരികളിൽ ചാഞ്ചാട്ടം ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ ബാങ്കിംഗ് മേഖല അപകടത്തിലാണെന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വ്യാപകമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ, ഫ്രഞ്ച് ഊർജ്ജ കമ്പനിയായ ടോട്ടൽ എനർജീസ് ഉൾപ്പെടെയുള്ള ആഗോള ഭീമന്മാർ അദാനി ഗ്രൂപ്പിൽ വിശ്വാസമർപ്പിച്ച് രംഗത്ത് വന്നതോടെ, വെള്ളിയാഴ്ച ഓഹരികൾ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിൽ 37.4 ശതമാനവും അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ 20 ശതമാനവും ഓഹരി നിക്ഷേപമുള്ള കമ്പനിയാണ് ടോട്ടൽ എനർജീസ്.

Tags: rbiadani groupBanking Sector
Share1
Tweet
SendShare

Latest stories from this section

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

Latest News

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology