Tag: rbi

തിരിച്ചറിയൽ രേഖകളോ സ്ലിപ്പുകളോ ആവശ്യമില്ല; രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്ന് മുതൽ മാറ്റി വാങ്ങാം

ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിൽ നിന്ന് ഇന്ന് മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാം. രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർബിഐ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നോട്ട് മാറ്റി വാങ്ങാൻ ...

2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് ക്ലീൻ നോട്ട് പോളിസി പ്രകാരം; വിപണിയിലുളളത് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രം; സാമ്പത്തിക രംഗത്തെ ബാധിക്കില്ല

മുംബൈ: രാജ്യത്ത് വിപണിയിൽ ഉളളത് 2000 ത്തിന്റെ 3.62 ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രം. കഴിഞ്ഞ മാർച്ച് 31 നുളള കണക്കനുസരിച്ചാണിത്. അതുകൊണ്ടു തന്നെ നോട്ട് ...

2000 രൂപ നോട്ട് പിൻവലിച്ച് ആർബിഐ; ബാങ്കുകളിൽ സെപ്തംബർ 30 വരെ മാറിയെടുക്കാൻ അവസരം

മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ച് ആർബിഐ. പൊതുജനങ്ങൾക്ക് സെപ്തംബർ 30 വരെ ബാങ്കുകളിൽ നിന്ന് 2000 രൂപ മാറ്റിയെടുക്കാം. എല്ലാ ബാങ്കുകളും ഇത്തരത്തിൽ നോട്ടുകൾ മാറ്റി ...

ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള കേന്ദ്ര നീക്കം ലക്ഷ്യത്തിലേക്ക്; രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിനൊരുങ്ങി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ലക്ഷ്യത്തിലേക്ക്. രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ...

വായ്പ തരാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ സിനിമ കാണരുത്; പ്രധാനമന്ത്രി ഇടപെടണമെന്ന് അൽഫോൺസ് പുത്രൻ

കൊച്ചി: റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമാ നിർമ്മാണത്തിന് റിസർവ് ബാങ്ക് വായ്പ നൽകുന്നില്ല. അത് കൊണ്ട് എല്ലാ റിസർവ്വ് ...

‘കർശനമായ നിരീക്ഷണം തുടരുന്നു‘: ഇന്ത്യൻ ബാങ്കിംഗ് മേഖല സുശക്തവും ക്രിയാത്മകവുമെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധി ഇന്ത്യൻ ബാങ്കിംഗ് മേഖലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ട്. ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ കർശനമായ ...

പണപ്പെരുപ്പം മന്ദഗതിയില്‍, റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; പലിശ നിരക്ക് ഉയരും

ഡെല്‍ഹി: പണപ്പെരുപ്പം മന്ദഗതിയിലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മറ്റി റിപ്പോ നിരക്ക് 35 ബേസിസ് ...

ഡിജിറ്റല്‍ ഇന്ത്യക്ക് കരുത്തേകാന്‍ ഇ-റുപ്പി, ഇടപാടുകള്‍ വേഗത്തിലാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് ശക്തി പകരാന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സി 'ഇ-റുപ്പി' ഇന്ന് പുറത്തിറങ്ങും. ചില്ലറ ഇടപാടുകള്‍ക്കായി ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ...

റിപ്പോ നിരക്കിൽ വര്‍ദ്ധനവ്; പുതിയ റിപ്പോനിരക്ക് അറിയാം

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ...

രാജ്യത്തെ ഓൺലൈൻ പണമിടപാട് സംവിധാനം അടിമുടി മാറുന്നു; ജനുവരി 1 മുതൽ വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങൾ അറിയാം

ഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ച് രാജ്യത്തെ ഓൺലൈൻ പണമിടപാടിന്റെ രീതികൾ മാറുന്നു. ഉപഭോക്താക്കൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സുരക്ഷയ്ക്ക് പ്രഥമ പ്രാധാന്യം നൽകിയാണ് റിസർവ് ബാങ്ക് പുതിയ സംവിധാനം ...

സഹകരണ സംഘങ്ങളുടെ പേരിൽ ബാങ്ക് എന്ന വാക്ക് ഉപയോ​ഗിക്കാൻ പാടില്ല : ആർബിഐയുടെ ജാ​ഗ്രതാ നിർദ്ദേശം

സഹകരണ സംഘങ്ങളുടെ പേരിൽ ബാങ്ക് എന്ന വാക്ക് ഉപയോ​ഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2020 സെപ്റ്റംബർ 29-ന് നിലവിൽ വന്ന ബാങ്കിം​ഗ് ...

ഫെഡറല്‍ ബാങ്ക് വഴി പ്രത്യക്ഷ- പരോക്ഷ നികുതികള്‍ സ്വീകരിക്കാന്‍ ആർബിഐയുടെ അനുമതി

കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഇനി മുതല്‍ പ്രത്യക്ഷ- പരോക്ഷ നികുതികള്‍ അടയ്ക്കാൻ അനുമതി. കേന്ദ്രധനമന്ത്രാലയത്തിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ (സി.ജി.എ.) ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ...

കെവൈസി നിയമങ്ങള്‍ ലംഘിച്ചു; ആക്‌സിസ് ബാങ്കിന് 25 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ

ഡല്‍ഹി: ആക്‌സിസ് ബാങ്കിന് 25 ലക്ഷം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആക്‌സിസ് ബാങ്ക് കെവൈസി നിര്‍ദ്ദേശത്തില്‍ 2016-ലെ നിയമങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താലാണ് ...

സ്വർണം ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയാൽ വർഷം തോറും പലിശ; റിസർവ് ബാങ്കിന്റെ പുതിയ പദ്ധതിയുടെ വിശദ വിവരങ്ങൾ അറിയാം

ഡൽഹി: സ്വർണം ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയാൽ വർഷം തോറും പലിശ ലഭിക്കുന്ന പദ്ധതിയുമായി റിസർവ് ബാങ്ക്. ഈ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ഓരോ വര്‍ഷവും പലിശ ...

റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ അറിയാം

റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയവായ്പാനയം ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ 4%വും, ...

വായ്​പ ക്രമക്കേട്​; എച്ച്‌​.ഡി.എഫ്​.സി ബാങ്കിന്​ 10 കോടി പിഴയിട്ട്​ റിസര്‍വ്​ ബാങ്ക്​

മുംബൈ: സ്വകാ​ര്യ ബാങ്കായ എച്ച്‌​.ഡി.എഫ്​.സിക്ക്​ 10 കോടി രൂപ പിഴയിട്ട്​ റിസര്‍വ്​ ബാങ്ക്​. ബാങ്കിങ്​ നിയമത്തിന്‍റെ ലംഘനത്തെ തുടര്‍ന്നാണ്​ പിഴയിട്ടത്​. നിയമത്തിലെ സെക്ഷന്‍ 6(2), സെക്ഷന്‍ 8 ...

‘ഇന്ത്യയ്ക്ക് അതിവേഗം വളരാന്‍ കഴിയും’; രണ്ടാം തരംഗം സമ്പദ് ഘടനയെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്

ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഒന്നാം തരംഗത്തെ അപേക്ഷിച്ച്‌ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). നിലവിലുള്ള സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് അതിവേഗം വളരാന്‍ ...

റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള 99,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാൻ തീരുമാനം

മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ തീരുമാനവുമായി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). 2021 മാര്‍ച്ച്‌ 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സര്‍ക്കാരിന് കൈമാറുക. വെള്ളിയാഴ്ച ...

‘ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം സുഭദ്രം‘; കൊവിഡ് പ്രതിസന്ധി മറികടക്കാൻ 50000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബാങ്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങുമായി റിസർവ് ബാങ്ക്. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായി 5000 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വാക്സിൻ ഉദ്പാദകർക്കും ആരോഗ്യ ...

പണം കൈമാറ്റത്തില്‍ നിര്‍ണായക മാറ്റവുമായി ആര്‍.ബി.ഐ

ഡല്‍ഹി: ആര്‍.ടി.ജി.എസ്​, എന്‍.ഇ.എഫ്​.ടി ഇടപാടുകളില്‍ നിര്‍ണായക മാറ്റവുമായി ആര്‍.ബി.ഐ. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇടപാടുകള്‍ നടത്താനുള്ള അനുമതിയാണ്​ ആര്‍.ബി.ഐ നല്‍കുന്നത്​. പ്രീ-പെയ്​ഡ്​ പേയ്​മെന്‍റ്​ ഇന്‍സ്​ട്രുമെന്‍റ്​, കാര്‍ഡ്​ ...

Page 1 of 6 1 2 6

Latest News