Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

by Brave India Desk
Feb 8, 2023, 11:35 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിൻറെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിൽ ലാൽ കൃഷ്ണ വിരാടിയാർ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി നിറഞ്ഞാടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

”വീ ആർ ഓൺ ദി മൂവ്” എന്ന് കുറിച്ചുകൊണ്ട് ഷാജി കൈലാസ് തന്നെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയുന്ന തരത്തിലാണ് പോസ്റ്റർ. എൽകെ എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനത്തിന് വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Stories you may like

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇൻസ്റ്റഗ്രാം പോസ്റ്റ്

ഷാജി കൈലാസിൻറെ സംവിധാനത്തിൽ 2006 ലാണ് ചിന്താമണി കൊലക്കേസ് റിലീസ് ആയത്. എ കെ സാജൻ ആണ് തിരക്കഥ. ഭാവന, തിലകൻ, ബിജു മേനോൻ, കലാഭവൻ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.

Tags: സുരേഷ് ഗോപിchinthamani kolakesuചിന്താമണി കൊലക്കേസ്
Share1TweetSendShare

Latest stories from this section

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

ചുട്ടുപൊള്ളുന്ന കേരളം; ഇന്നും നാളെയും കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത, പാലക്കാട് 40 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർദ്ദേശം

Discussion about this post

Latest News

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies