Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം; മണ്ഡലത്തിന് വേണ്ടി നിയമസഭയിൽ ഒരൊക്ഷരം മിണ്ടിയിട്ടില്ല : കെ.സുരേന്ദ്രൻ

by Brave India Desk
Feb 28, 2023, 04:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മഞ്ചേശ്വരം: വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് മഞ്ചേശ്വരം എംഎൽഎ ഫണ്ട് വിനിയോഗം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ വിവേചനമാണ് ഇവിടെയുള്ളതെന്നും മഞ്ചേശ്വരം മണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ ഏത് മുക്കിലും മൂലയിലും മാലിന്യം നിറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുടെ വോട്ട് കിട്ടി വിജയിച്ചാൽ പിന്നെ അവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ടെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് ഇവിടുത്തെ ജനപ്രതിനിധികൾക്കുള്ളത്. അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്യാത്ത എംഎൽഎയാണ് മഞ്ചേശ്വരത്തുള്ളത്. 25 ലക്ഷം ടൺ മാലിന്യമാണ് മഞ്ചേശ്വരത്ത് കുമിഞ്ഞുകൂടിയിരിക്കുന്നത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മാലിന്യനിർമ്മാർജനത്തിനോ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനോ ഇടപെടാത്ത എംഎൽഎ നരേന്ദ്രമോദി സർക്കാർ ദേശീയപാത വികസിപ്പിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് പരിഹാസ്യനാവുകയാണ്. മണ്ഡലത്തിൽ അഞ്ച് സ്ഥലങ്ങളിൽ ദേശീയപാത അണ്ടർ പാസേജിന്റെ പ്രശ്‌നം വന്നപ്പോൾ പരിഹരിക്കാൻ എംഎൽഎയും എംപിയുമൊന്നുമില്ലായിരുന്നു. ബിജെപി പ്രവർത്തകർ കേന്ദ്രസർക്കാരിനോട് സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. യക്ഷഗാന കുലപതി പാർഥിസുബ്ബയുടെ പേരിൽ കുമ്പള മുജുംഗാവിൽ തുടങ്ങിയ യക്ഷഗാന പഠന കേന്ദ്രത്തിന്റെ അവസ്ഥ ശോചനീയമാണ്. ജൽജീവൻ മിഷന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപ കേന്ദ്രസർക്കാർ കൊടുക്കുമ്പോൾ അത് മഞ്ചേശ്വരത്ത് നടപ്പാകുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമപെൻഷൻ മുടങ്ങാൻ പോവുകയാണ്. ഇന്ന് തന്നെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇനി മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ. ഇല്ലാത്തവർക്ക് കുടിശ്ശിക ലഭിക്കില്ലെന്ന നിബന്ധന കൊണ്ട് വന്ന് പാവപ്പെട്ടവരെ വഞ്ചിക്കുകയാണ് സർക്കാർ. ഉദ്യോഗസ്ഥൻമാർ ഓഫീസിൽ വരാത്തതിനാൽ ജനങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റ് കിട്ടുന്നില്ല. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ നിയമസഭയിൽ പ്രതിപക്ഷം തയ്യാറാവുന്നില്ല.

മഞ്ചേശ്വരം എംഎൽഎ ഇതുവരെ മണ്ഡലത്തിന് വേണ്ടി നിയമസഭയിൽ ഒരൊക്ഷരം മിണ്ടിയിട്ടില്ല. കെഎസ്ആർടിസി വിദ്യാർത്ഥികൾക്കുള്ള കൺസക്ഷൻ റദ്ദാക്കുകയാണ്. കർണാടക സർക്കാർ ആയിരം രൂപ വരെ കൺസക്ഷൻ കൊടുക്കുന്നു. നല്ലൊരു സ്‌കൂളൊ കോളേജൊ ആശുപത്രിയോ മഞ്ചേശ്വരത്തില്ല. എല്ലാ കാര്യത്തിനും മംഗലാപുരത്ത് പോകണം. ഇന്ധനം നിറയ്ക്കാൻ വരെ കർണാടകത്തിലും മാഹിയിലും പോകേണ്ട ഗതികേടിലാണ് മലയാളികൾ. നാണമില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendranകെ.സുരേന്ദ്രൻമഞ്ചേശ്വരംമഞ്ചേശ്വരം എംഎൽഎ
Share18
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies