കൊച്ചി : കൊച്ചിയിൽ ശ്വസകോശ രോഗി മരിച്ചു. വാഴക്കാലയിലാണ് സംഭവം. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫാണ് മരിച്ചത്.
പുക ശല്യത്തെ തുടർന്ന് രോഗിയുടെ നില വഷളാവുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയ്‌ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത്. രാത്രിയിൽ വലിയ ദുർഗന്ധമാണെന്നും ഈ സമയം ലോറൻസിന് ശ്വാസതടസ്സമുണ്ടാകുമെന്നും ഭാര്യ പറഞ്ഞു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.













Discussion about this post