Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊച്ചി ഭരിക്കുന്നത് മാലിന്യ മാഫിയ: ജനങ്ങളെ ദുരിതത്തിലാക്കിയത് കോർപ്പറേഷന്റെ ദുർഭരണമെന്ന് ഡോ: എം.സി ദിലീപ് കുമാർ; 24 മണിക്കൂർ ഉപവാസം സമാപിച്ചു

മാരകമായ വിഷപ്പുക കാറ്റടിച്ചു നീങ്ങി പോയി എന്ന ആന മണ്ടത്തരം അമ്പരപ്പോടെയാണ് കേട്ടതെന്നും ദിലീപ് കുമാർ

by Brave India Desk
Mar 21, 2023, 05:47 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : ബ്രഹ്മപുരം മാലിന്യ ശേഖരം ഉണ്ടാക്കിയതും കത്തിച്ചതും കൊച്ചിയിലെ മാലിന്യ മാഫിയ ആണെന്ന് കാലടി ശ്രീശങ്കര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ. കൊച്ചി നിവാസികളെയും പരിസരവാസികളെയും തീരാദുരിതത്തിലാക്കി മാറ്റിയത് കോർപറേഷൻ ദുർഭരണമാണ്. ഞങ്ങൾക്കും ജീവിക്കണം എന്ന് ആവശ്യപ്പെട്ടു നടന്ന ജനകീയ സമിതിയുടെ 24 മണിക്കൂർ ഉപവാസത്തിന്റെ സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാലിന്യ ജലവും കത്തിയ പ്ലാസ്റ്റിക് വിഷജലവും കടമ്പ്രയാറിനെ മലിനമാക്കി കഴിഞ്ഞു. അതേ ജലമാണ് പെരിയാറിലൂടെ കുടിവെള്ളമായി ഇനി നൽകാൻ പോകുന്നതെന്നും ദിലീപ് കുമാർ പറഞ്ഞു. കോർപ്പറേഷൻ ഭരണം കുത്തഴിഞ്ഞു. ജനങ്ങളോട് ആർക്കും ബാധ്യതയില്ല. കളക്ടറുടെ നേതൃത്വത്തിൽ നടന്ന സുപ്രധാന യോഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ആരോ പഠിപ്പിച്ചു വിട്ടപ്പോലെ അബദ്ധങ്ങളും പച്ചനുണയും പറയുകയാണ്. മാരകമായ വിഷപ്പുക കാറ്റടിച്ചു നീങ്ങി പോയി എന്ന ആന മണ്ടത്തരം അമ്പരപ്പോടെയാണ് കേട്ടതെന്നും അദ്ദേഹം പരിഹസിച്ചു.

Stories you may like

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ഉപവാസസമരത്തിന് നേതൃത്വം നൽകിയ ജനകീയ സമിതി ചെയർമാൻ ഇ.എൻ. നന്ദകുമാറിന് നാരങ്ങ നീര് നൽകിയാണ് ദിലീപ് കുമാർ ഉപവാസം അവസാനിച്ചതായി പ്രഖ്യാപിച്ചത്. സമാപന പരിപാടിയിൽ ഡോ.ജയപ്രകാശ് ശർമ (പ്രിൻസിപ്പാൾ തൃശൂർ കലാപീഠം), ഏലൂർ ഗോപിനാഥ്, പ്രമുഖ ഗാന്ധിയൻ അഡ്വ. രാജീവ് കേശവപിള്ള, അഡ്വ.മൈക്കിൾ (ഗാന്ധി ഫൌണ്ടേഷൻ) രാജേഷ് ചന്ദ്രൻ (അന്താരാഷ്ട്ര പുസ്തകോത്സവ സമിതി), അഡ്വ.ഡോ. എം.സി.രാജേന്ദ്രകുമാർ(അഭിഭാഷക പരിഷത്) ,ക്യാപ്റ്റൻ സുന്ദരം(ഹിന്ദു ഐക്യവേദി) എന്നിവർ സംസാരിച്ചു.

ഇരുപത്തിനാല് മണിക്കൂർ നീണ്ടു നിന്ന ഉപവാസത്തിൽ പ്രമുഖ ചിന്തകനും രാഷ്ട്രീയനിരീക്ഷകനുമായ ടി.ജി മോഹൻദാസ്, നടനും ഹാസ്യതാരവുമായ സാജൻ പള്ളുരുത്തി, ചെല്ലാനം ആൻറോജി, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ ടി.എസ്.നാരായണൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ ശ്രീമൻ നാരായണൻ, ഡോ.സി.എം.ജോയ്, കെ.എസ്.പ്രകാശ്, അജാമളൻ പള്ളുരുത്തി, സുരേഷ് വനമിത്ര, ആനന്ദ് പള്ളൂരുത്തി, ശ്രീകുമാർ അമൃതഭാരതി, സരസൻ എടവനക്കാട്, പ്രഫ. വി.എ വർഗ്ഗീസ് മലയാള കാവ്യസാഹിതി-തൃശൂർ, പ്രഫ.വി.പി.ജോൺ തൃശൂർ സഹൃദയവേദി, ബേബ് മൂക്കൻ തൃശൂർ സഹൃദയ വേദി, അഡ്വ.ടി.പി.സിന്ധുമോൾ, എസ്.സഞ്ജയൻ പൂർവ സൈനിക സേവാപരിഷത്, കോർപറേഷൻ കൗൺസിലർ ഹെൻറി ഓസ്റ്റിൻ, എസ്.സജി ബിജെപി, മലയാള കാവ്യസാഹിതി സംസ്ഥാന കോർഡിനേറ്റർ കാവാലം അനിൽ, ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി പ്രമുഖ വിഷയങ്ങൾ അവതരിപ്പിച്ചു.

Tags: കടമ്പ്രയാർകോർപ്പറേഷൻ ഭരണംഅന്താരാഷ്ട്ര പുസ്തകോത്സവ സമിതിജനകീയ സമിതിവിഷപ്പുകബ്രഹ്മപുരം മാലിന്യ ശേഖരം
Share1
Tweet
Send
Share

Latest stories from this section

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

Latest News

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies