Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബിജെപിയുടെ ബാഡ്ജ് ഇട്ട് വരൂ… അപ്പോൾ ഞാൻ മറുപടി പറയാം; മാദ്ധ്യമപ്രവർത്തകനോട് ആക്രോശിച്ച് രാഹുൽ ഗാന്ധി

by Brave India Desk
Mar 25, 2023, 06:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് കയർത്ത് രാഹുൽ ഗാന്ധി. പിന്നോക്ക സമുദായത്തെ അപമാനിച്ച പരാമർശവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചതോടെയാണ് രാഹുൽ ഗാന്ധി കയർത്തത്.  ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാനാണെങ്കിൽ പോയി ബിജെപി ബാഡ്ജ് കുത്തിയിട്ട് വരൂ. എന്നാൽ നിങ്ങൾക്ക് മറുപടി നൽകാമെന്നാണ് രാഹുൽ പറഞ്ഞത്.

രാഹുലിന്റെ വാക്കുകൾ ഒബിസി വിഭാഗങ്ങളെ മുഴുവൻ ആക്ഷേപിക്കുന്നതാണെന്ന് വിധി വന്നതിന് ശേഷം ബിജെപി ഉന്നയിക്കുന്നുണ്ടല്ലോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ എന്തിനാണ് ഇങ്ങനെ നേരിട്ട് ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നതെന്ന് രാഹുൽ ചോദിച്ചു. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ബിജെപിയുടെ ചിഹ്നം നെഞ്ചിൽ പതിച്ചുവരാനായിരുന്നു രാഹുലിന്റെ മറുപടി. അപ്പോൾ ഞാൻ മറുപടി നൽകാം. . മാദ്ധ്യമപ്രവർത്തകനാണെന്ന് നടിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Stories you may like

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ഞാൻ മാത്രം അറിഞ്ഞില്ല; രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടി നൽകി സുരേഷ് ഗോപി; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

നേരിട്ട് ചോദ്യം ചോദിച്ചതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്. ഇക്കാര്യം രാഹുൽ മറുപടിക്കിടെ പരാമർശിക്കുകയും ചെയ്തു. എന്തിനാണ് ഇങ്ങനെ നേരിട്ട് ചോദിക്കുന്നതെന്നും നമുക്ക് ചർച്ച ചെയ്യാമെന്നുമൊക്കെ രാഹുൽ പറയുന്നുണ്ടായിരുന്നു. പക്ഷെ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മാത്രം രാഹുൽ ഉത്തരം നൽകിയില്ല. മോദി സമുദായത്തിനെതിരെ രാഹുൽ ഉപയോഗിച്ച വാക്കുകൾ ഒബിസി സമുദായത്തെ മുഴുവൻ ആക്ഷേപിക്കുന്നതാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകൻ ഇക്കാര്യം ചോദിച്ചത്.

I am told the journalist Rahul Gandhi snubbed for asking a perfectly legitimate question has been covering the Congress for 15 years and is fairly aligned. Yet, he was shot down, the moment he stepped out of the line. What arrogance!

But Rahul Gandhi is messiah of ‘free’ press… https://t.co/USqHjkbPQn

— Amit Malviya (मोदी का परिवार) (@amitmalviya) March 25, 2023

മാദ്ധ്യമപ്രവർത്തകനോട് അനാവശ്യമായി ചൂടാകുന്ന രാഹുലിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മാദ്ധ്യമപ്രവർത്തകരെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Tags: rahul gandhijournalist
Share1TweetSendShare

Latest stories from this section

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

Discussion about this post

Latest News

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും  പിന്നിൽ

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും പിന്നിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies