നീറ്റ് വിവാദം; ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെ സഹായിച്ച മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ്‌യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ . ജാർഖണ്ഡിലെ ഹസാരിബാഗിൽ ഒരു ഹിന്ദി പത്രത്തിൽ ജോലി ...