ന്യൂഡൽഹി : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. കിഷ്ത്വാറിലാണ് സംഭവം.
ഇന്ന് രാവിലെയോടെയാണ് സംഭവം. ആർമി എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post