പൂനെയിൽ ഹെലികോപ്റ്റർ തകര്‍ന്നു; പൈലറ്റും രണ്ട് എൻജിനീയർമാരും മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം. ബുധനാഴ്ച രാവിലെയാണ് സംഭവം. പൈലറ്റും രണ്ട് എൻജിനീയർമാരും ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സർക്കാർ ഹെലികോപ്റ്ററാണോ അതോ സ്വകാര്യ ...