ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് പാളി; മലയാളി പൈലറ്റുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
പോര്ബന്തർ: ഗുജറാത്തിലെ പോർബന്തറിൽ രക്ഷാദൗത്യത്തിനിടെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ച ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ച് മൂന്ന് കോസ്റ്റ് ഗാർഡ് (ഐ.സി.ജി) ഉദ്യോഗസ്ഥർ മരണപെട്ടു . ഇതിൽ മലയാളി പൈലറ്റും ...