Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സച്ചിന്റെ പേരിൽ വ്യാജ പരസ്യവുമായി ഓൺലൈനിൽ പ്രൊഡക്ട് വിൽപന; പേരും ശബ്ദവും ചിത്രങ്ങളും വ്യാജമെന്ന് താരം; മുംബൈ സൈബർ സെല്ലിൽ പരാതി

by Brave India Desk
May 13, 2023, 12:38 pm IST
in Cricket, India, Business
Share on FacebookTweetWhatsAppTelegram

മുംബൈ; തന്റെ പേരും ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ സൃഷ്ടിച്ച് ഇന്റർനെറ്റിൽ പ്രൊഡക്ട് വിൽപനയ്ക്ക് ഉപയോഗിക്കുന്നതായി സച്ചിൻ ടെൻഡുൽക്കർ. മുംബൈ സൈബർ സെല്ലിൽ സച്ചിൻ ഇതിനെതിരെ പരാതിയും നൽകി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് ഇത്തരത്തിൽ വ്യാജമായി സൃഷ്ടിക്കുന്നതെന്നും സച്ചിൻ ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 426, 465, 500 എന്നീ വകുപ്പുകൾ അനുസരിച്ച് മുംബൈ പോലീസിന്റെ സൈബർ സെൽ കേസ് എടുത്തിട്ടുണ്ട്. പരസ്യം എടുത്തത് ആരെന്ന് മനസിലാകാത്തതിനാൽ ഇതുവരെ തിരിച്ചറിയാത്തവർക്കെതിരെയാണ് കേസ്. ഇന്റർനെറ്റിലൂടെ പ്രൊഡക്ടുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങളെന്ന് സച്ചിൻ പരാതിയിൽ പറയുന്നു.

Stories you may like

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

എന്തിനെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാനുളള ഉദ്ദേശ്യത്തോടെയാണ് പരസ്യങ്ങളെന്നും ആ ഉൽപ്പന്നങ്ങളുമായി സച്ചിന് ഒരു ബന്ധവും ഇല്ലെന്നും എസ്ആർടി സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. ഇത്തരം പരസ്യങ്ങൾ നൽകുന്നവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തുറന്നുകാട്ടുമെന്നും എസ്ആർടി സ്‌പോർട്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags: sachin tendulkarFake AdvertisementMumbai Cyber cell
Share17TweetSendShare

Latest stories from this section

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

Discussion about this post

Latest News

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്: മരണസംഖ്യ ഉയരുന്നു; കെട്ടിടങ്ങൾ തകർന്നു, സുനാമി ഭീതിയിൽ തീരദേശങ്ങൾ; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

പാകിസ്താനെ കാറ്റിൽപ്പറത്തി ഭാരതത്തിന്റെ ആണവ കുതിപ്പ്! ആയുധശേഖരത്തിൽ വൻ വർദ്ധനവ്; ശത്രുക്കളുടെ ഉറക്കം കെടുത്തി സിപ്രി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies