sachin tendulkar

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ട് - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സാങ്കേതിക മികവിനെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പ്രശംസിച്ചു. ഇരട്ട സെഞ്ച്വറി, 150, ...

ആ സച്ചിൻ ടെൻഡുൽക്കർ എനിക്ക് തന്ന പണി ഞാൻ മറക്കില്ല, അത് ഒരു മുതലയായിരുന്നു…; വമ്പൻ വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയും റെക്കോഡുകൾ മറികടക്കുന്നത് ഹോബിയാക്കിയ താരം എന്ന നിലയിലാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ഓർമ്മിക്കപ്പെടുന്നത്. പക്ഷേ സഹതാരങ്ങളെ ചിരിപ്പിക്കുകയും അവരെ പറ്റിക്കാനും പ്രാങ്ക് ചെയ്യാനും ...

ഒരു കാര്യം വ്യക്തമാണ്, സച്ചിനും കോഹ്‌ലിയും കഴിഞ്ഞാൽ ഇനി ഇന്ത്യൻ ക്രിക്കറ്റ് അറിയപ്പെടുക അവനിലൂടെ; ഇംഗ്ലണ്ട് ഇതിഹാസം പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മാൻ ഗില്ലിനെ മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മാർക്ക് ബുച്ചർ പ്രശംസിച്ചുകൊണ്ട് രംഗത്ത്. യുവതാരം ഗിൽ വളരെ എളുപ്പത്തിൽ ക്യാപ്റ്റൻസി കാര്യങ്ങളുമായി പൊരുത്തപെട്ടെന്ന് ...

അന്നത്തെ ദിവസത്തെ പോലെ ഒരു പ്രാർത്ഥന പിന്നെ ഇന്ത്യ മുഴുവൻ മുഴങ്ങിയിട്ടില്ല, ആരാധകർ മുഴുവൻ പേടിച്ച ഡിആർയെസ് റിവ്യൂ; പാകിസ്ഥാനെതിരെ അന്ന് ചതി നടന്നോ?

ലോകത്തിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന എൽ ക്ലാസിക്കോ മത്സരമോ,മാഞ്ചസ്റ്റർ ഡെർബിയോ ഉള്ള ഒരു ദിവസം ആയിക്കോട്ടെ ഫുട്ബോൾ ആരാധകരെ പോലും ക്രിക്കറ്റ് കളി ...

രാജതന്ത്രം, രണ്ടാം ടെസ്റ്റ് പിടിക്കാൻ പുതിയ അസ്ത്രത്തെ ഇറക്കി ശുഭ്മാൻ ഗിൽ; പരിശീലനത്തിൽ ഇറങ്ങിയത് അപ്രതീക്ഷിത പേരുകൾ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ പഞ്ചാബ് കിംഗ്‌സിനായി ഇടംകൈയ്യൻ സ്പിൻ ബോളിങ്ങിലൂടെ ശ്രദ്ധേയനായ ഹർപ്രീത് ബ്രാർ, ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടും ...

വിക്കറ്റ് എടുത്തില്ല റൺസും എടുത്തില്ല, എന്നിട്ടും ഇന്ത്യയെ ജയിപ്പിച്ച സച്ചിൻ മാജിക്ക്; എങ്ങനെ മറക്കും ആ ആവേശ പോരാട്ടം

24 വർഷത്തെ തന്റെ ക്രിക്കറ്റ് കരിയറിൽ സച്ചിൻ ഇന്ത്യയെ നിരവധി അനവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. ബാറ്റും ബോളും ഉപയോഗിച്ചുകൊണ്ടുള്ള സച്ചിൻ മായാജാലങ്ങൾ എതിർ ടീമിന് തലവേദന ആയിട്ടുണ്ട്. ...

തീർന്നെന്ന് കരുതിയ സമയത്ത് നടത്തിയത് മാസ് തിരിച്ചുവരവ്, ലിസ്റ്റിൽ സച്ചിനും കോഹ്‌ലിയും പോണ്ടിങ്ങും ചില ഇതിഹാസങ്ങളും; അറിയാകഥകൾ നോക്കാം

"തിരിച്ചുവരവുകൾ എപ്പോഴും തിരിച്ചടികളേക്കാൾ വലുതാണ്" എന്ന് പറയാറുണ്ട്. എല്ലാ സ്ഥലങ്ങളിലും ജയിച്ച്, ജീവിതത്തിൽ ഇതുവരെ തോൽക്കാതെ മുന്നോട്ട് പോയ ആരെ എങ്കിലും നിങ്ങൾക്ക് അറിയാമോ? ഇല്ല, അങ്ങനെ ...

സച്ചിനൊന്നും അവന്റെ ഏഴയലത്ത് എത്തില്ല, ആ ഇന്ത്യൻ താരമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ: കെവിൻ പീറ്റേഴ്‌സൺ

സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും നോക്കിയാൽ മികച്ച ബാറ്റ്‌സ്മാൻ ആരാണെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്‌സൺ തിരഞ്ഞെടുത്തു. മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം പോമി എംബ്വാംഗയുമായുള്ള, ...

അന്ന് സച്ചിന്റെ അവസാന ഇംഗ്ലണ്ട് പര്യടനത്തിൽ കണ്ടതാണ് ആ കാഴ്ച്ച, ശേഷം ആദ്യ ടെസ്റ്റിൽ അവൻ നടന്നപ്പോൾ..; ഇന്ത്യൻ താരത്തെ പുകഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ശേഷം മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. അഞ്ച് ...

ആ നിമിഷം ഒരിക്കൽ കൂടി സംഭവിച്ചിരുന്നെങ്കിൽ; 2011ലെ ലോകകപ്പ് ഓർമകൾ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം; രാഷ്ട്രപതിയെ സന്ദർശിച്ച് സച്ചിൻ ടെൻഡുൽക്കർ

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഭാര്യ അഞ്ജലിയോടും മകൾ സാറയോടുമൊപ്പമാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദർശിച്ചത്. 2011ലെ ...

രാഷ്ട്രപതി ഭവനിൽ അതിഥിയായി സച്ചിൻ ടെണ്ടുൽക്കർ ; ജേഴ്സി ഒപ്പിട്ടു വാങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ എത്തിയാണ് സച്ചിൻ ദ്രൗപതി മുർമുവിനെ കണ്ടത്. ...

സച്ചിൻ ടെണ്ടുൽക്കറിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ; ഫെബ്രുവരി ഒന്നിന് സമ്മാനിക്കും

മുംബൈ : ഫെബ്രുവരി ഒന്നിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സച്ചിൻ ടെണ്ടുൽക്കറിന് സമ്മാനിക്കും. ശനിയാഴ്ച മുംബൈയിൽ നടക്കുന്ന ബോർഡിൻ്റെ വാർഷിക മേളയിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ ...

“ശരിക്കും സഹീർ ഖാനെ പോലെ” സച്ചിൻ ടെണ്ടുൽക്കർ പ്രശസ്തയാക്കിയ കുഞ്ഞു ബൗളർ; പക്ഷെ കഥയിൽ സച്ചിനെ പോലും ഞെട്ടിക്കുന്ന ട്വിസ്റ്റ്

രാജസ്ഥാൻ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ, ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ, 10 വയസ്സുള്ള സുശീല മീണ ഒരു സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ ...

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു; രണ്ടാമൂഴം നവംബറിൽ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ടൂർണമെൻ്റിലൂടെ

മുംബൈ: ആരാധകർക്ക് ആവേശവും അതോടൊപ്പം അത്ഭുതവും നൽകിയ നീക്കത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ഈ വർഷം നടക്കുന്ന ആദ്യ ഇൻ്റർനാഷണൽ ...

“അടിപൊളി” ശ്രീജേഷ് “ഇന്ത്യൻ ഹോക്കിയുടെ ഭാഗ്യമാണ് നിങ്ങൾ ” ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജേഷിന് ആശംസകൾ അറിയിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

മുംബൈ: ഇന്ത്യയെ രണ്ടു തവണ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാക്കളാക്കിയതിൽ പ്രധാന പങ്കു വഹിച്ച മലയാളി താരം പി ആർ ശ്രീജേഷിനെ പ്രശംസ കൊണ്ട് മൂടി സച്ചിൻ ...

അച്ഛന്റെ പാത വേണ്ട; താൽപ്പര്യം ആതുരസേവനം; അമ്മയുടെ വഴിയിലൂടെ സാറ ടെൻഡുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ ടെൻഡുൽക്കറിന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്.. 6 ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് ഇന്ന് സാറ. മോഡലിംഗ് ...

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 51-ാം പിറന്നാള്‍; പ്രിയ താരത്തിന് ആശംസകൾ നേർന്ന് ആരാധകർ

2002 ജൂലൈ 23, നാറ്റ്‌വെസ്റ്റ് സിരീസ് കലാശപ്പോരിൽ ക്രിക്കറ്റിന്റെ ശ്രീകോവിലായ ലോർഡ്‌സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് നാലാമനായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കറുടെ ...

സ്വപ്നസാക്ഷാത്കാരനിമിഷം!; ‘ടെണ്ടുൽക്കർ മിസ് യു’ എന്നെഴുതിയ ടീഷർട്ട് ധരിച്ച ബൈക്ക് യാത്രക്കാരനരികിൽ വാഹനം നിർത്തി കുശലാന്വേഷണവുമായി സാക്ഷാൽ സച്ചിൻ

സച്ചിൻ ടെണ്ടുൽക്കറോട് ആരാധന തോന്നാത്ത ഇന്ത്യക്കാരാരും തന്നെ ഉണ്ടാവില്ല. ഭാരതീയരായ ഓരോ ക്രിക്കറ്റ് പ്രേമികൾക്കും ദൈവതുല്യമായ ആവേശവും വികാരവും ആണ് സച്ചിൻ ടെണ്ടുൽക്കർ. അത്തരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ...

പ്രാണപ്രതിഷ്ഠാ ചടങ്ങിനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി

ലക്‌നൗ: ്രപാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അയോദ്ധ്യയിലെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി, എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ളെ ചടങ്ങിലേക്ക് ...

കൂടുതൽ വിജയങ്ങൾ നേടി രാജ്യത്തിന്റെ യശസ്സുയർത്താൻ കഴിയട്ടെ; വെല്ലുവിളികൾ നേരിടാൻ ആശംസകൾ; പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ

ന്യൂഡൽഹി: ടാറ്റ സ്റ്റീൽസ് ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ ഡിംഗ് ലിറനെ തോൽപ്പിച്ച ഇന്ത്യൻ കൗമാര താരം ആർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ. രാജ്യത്തിനായി അഭിമാന ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist