Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമിതാഭ് ബച്ചനും അനുഷ്‌കയ്ക്കും ലിഫ്റ്റ് കൊടുത്തവർക്ക് വമ്പൻ പണി; വീഡിയോ വൈറലായതോടെ പോലീസുകാർ തേടിയെത്തി; പിഴയടച്ചു

by Brave India Desk
May 18, 2023, 06:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്‌കാ ശർമ്മയും ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര ചെയ്ത ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഗതാഗതക്കുരുക്കിനിടെ ലൊക്കേഷനിൽ എത്താൻ വൈകിയ ബച്ചൻ ബൈക്കിന് ലിഫ്റ്റ് ചോദിച്ച് പോകുകയായിരുന്നു. തുടർന്ന് ഇയാൾ കൃത്യസമയത്ത് ലോക്കേഷനിൽ എത്തിച്ചതായും മഞ്ഞ ടീ-ഷർട്ടും ഷോർട്‌സും ധരിച്ചയാൾക്ക് നന്ദി അറിയിക്കുന്നതായും ട്വിറ്ററിലൂടെ അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു.

മരം വീണ് റോഡ് ബ്ലോക്ക് ആയതോടെയാണ് നടി അനുഷ്‌ക ശർമ്മ ബൈക്ക് യാത്ര തിരഞ്ഞെടുത്തത്. ജുഹുവിൽ വെച്ച് കാർ മാറ്റിനിർത്തി അനുഷ്‌ക ബൈക്കിന് പുറകിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ഈ സംഭവങ്ങൾ വൈറലായതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കാരണം വേറെയൊന്നുമല്ല, ബൈക്കിൽ സഞ്ചരിച്ചവർ ആർക്കും ഹെൽമെറ്റ് ഇല്ലായിരുന്നു. ബച്ചനും അനുഷ്‌കയും ഇവരുവരും സഞ്ചരിച്ച ബൈക്കുകൾ ഓടിച്ച ആളുകളും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സമൂഹത്തിന് മാതൃതയാകേണ്ട സെലിബ്രിറ്റികൾ തന്നെ ഇത്തരം തെറ്റുകൾ ചെയ്യുമ്പോൾ പോലീസിന് എങ്ങനെ കൈയ്യും കെട്ടി നോക്കിനിൽക്കാനാവുന്നു എന്ന ചോദ്യങ്ങളാണ് ഉയർന്നത്.

Challan has been issued u/s 129/194(D) of MV ACT along with fine of Rs 1000 & it is been paid by the offender. https://t.co/vfEsPD3G0T pic.twitter.com/bRcpjuWrNR

— Mumbai Traffic Police (@MTPHereToHelp) May 16, 2023

ഇതോടെ മുംബൈ പോലീസ് ഇവർക്കെതിരെ നടപടിയെടുത്തു. രണ്ട് കേസുകളിലും ചലാൻ പുറപ്പെടുവിച്ചതായും പിഴ ഈടാക്കിയതായും മുംബൈ ട്രാഫിക് പോലീസ് അറിയിച്ചു. ‘1000 രൂപ പിഴ അടപ്പിച്ചതിനോടൊപ്പം എംവി ആക്ടിന്റെ u/s 129/194(D) ചലാനും പുറപ്പെടുവിച്ചിട്ടുണ്ട്. ബൈക്ക് യാത്രികൻ പിഴ അടച്ചുകഴിഞ്ഞുവെന്നും അമിതാഭ് ബച്ചന്റെ കേസിൽ പോലീസ് ട്വീറ്റ് ചെയ്തു .

Challan has been issued under Sec 129/194(D), Sec 5/180 & Sec 3(1)181 MV act to the driver along with an fine of Rs. 10500 & been paid by the offender. https://t.co/aLp6JEstLO pic.twitter.com/Br0ByHZk4T

— Mumbai Traffic Police (@MTPHereToHelp) May 16, 2023

അതേസമയം അനുഷ്‌ക സഞ്ചരിച്ച ബൈക്ക് ഉടമയ്ക്ക് ലൈസൻസും ഇല്ലായിരുന്നു. ഇതോടെ ഇയാൾക്ക് 10,500 രൂപ പിഴയായി അടയ്‌ക്കേണ്ടി വന്നുവെന്ന് പോലീസ് അറിയിച്ചു.

Tags: anushka sharmahelmetless rideschallanbike ridersmumbai traffic policemumbai policeamitabh bachchan
Share3
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies